വിദ്യാര്‍ത്ഥികള്‍ പ്രതിഭകളാകാന്‍ യത്‌നിക്കണം: സി. മുഹമ്മദ്‌ ഫൈസി

കുന്നമംഗലം: വിദ്യാര്‍ത്ഥികള്‍ പഠനകാലത്തെ തീവ്രശ്രമം കൊണ്ട്‌ സാഹിത്യരംഗത്തും പ്രബോധനഗോദയിലും പ്രതിഭകളായി ഉയരാന്‍ യത്‌നിക്കണമെന്ന്‌ സി. മുഹമ്മദ്‌ ഫൈസി. മര്‍കസ്‌ ശരീഅത്ത്‌ കോളേജ്‌ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ

മര്‍കസ്‌ അനാഥരുടെയും അശരണരുടെയും സംരക്ഷണ കേന്ദ്രം: കാന്തപുരം

കോഴിക്കോട്‌: സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിതനിലവാരവും നല്‍കി സമൂഹത്തിന്റെ ഉന്നതിയിലേക്കെത്തിക്കുക എന്നതാണ്‌ മര്‍കസിന്റെ പ്രഥമലക്ഷ്യമെന്ന്‌

മര്‍കസ്‌ അലുംനി ജിദ്ദ ചാപ്‌റ്റര്‍ കുടുംബ സംഗമം നടത്തി

ജിദ്ദ: കാരന്തൂര്‍ മര്‍കസ്‌ സ്ഥാപനങ്ങളില്‍ പഠിച്ച്‌ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട്‌ ശ്രദ്ധേയമായി. ജിദ്ദ

ഓസ്‌മോ സമ്പൂര്‍ണ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം; മര്‍കസ്‌ റൈഹാന്‍വാലിയില്‍ ഒരുക്കങ്ങളായി

കുന്നമംഗലം: മര്‍കസ്‌ റൈഹാന്‍വാലി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌മോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്പൂര്‍ണ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്‌ ഒരുക്കങ്ങളായി. ഈ മാസം 17, 18 തിയ്യതികളില്‍ മര്‍കസ്‌ റൈഹാന്‍വാലി ക്യാമ്പസില്‍ നടക്കുന്ന സംഗമത്തില്‍ രാജ്യത്തിന്റെ

മര്‍കസ്‌ ഗ്രീന്‍വാലി വാര്‍ഷിക സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

കോഴിക്കോട്‌: മര്‍കസിന്‌ കീഴില്‍ മുക്കം മരഞ്ചാട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മര്‍കസ്‌ ഗ്രീന്‍വാലി ഫോര്‍ ഗേള്‍സിന്റെ ഇരുപതാം വാര്‍ഷിക സമാപന പരിപാടികള്‍ക്ക്‌ ഇന്ന്‌ തുടക്കമാവും. രാവിലെ പത്തിന്‌ ഗ്രീന്‍വാലി സന്ദര്‍ശനച്ചടങ്ങ്‌

റസ്‌മറ്റാസ്‌; മര്‍കസ്‌ ആര്‍ട്‌സ്‌ ഫെസ്റ്റിന്‌ പ്രൗഢോജ്ജ്വല തുടക്കം

കുന്നമംഗലം: മര്‍കസ്‌ ശരീഅത്ത്‌ കോളേജ്‌ വിദ്യാര്‍ത്ഥികളുടെ ആര്‍ട്‌സ്‌ ഫെസ്റ്റ്‌ റസ്‌മറ്റാസിന്‌ പ്രൗഢോജ്ജ്വല തുടക്കം. മര്‍കസ്‌ ക്യാമ്പസ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മര്‍കസ്‌ ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. രണ്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ രചനാ,

സൂഫിസം ഹൃദയശുദ്ധീകരണ പ്രസ്ഥാനം: കാന്തപുരം

ന്യൂഡല്‍ഹി: സൂഫിസമെന്നാല്‍ പ്രത്യേക മതമോ, പദ്ധതിയോ ആചാരമോ അല്ലെന്നും അത് ഹൃദയ ശുദ്ധീകരണ പ്രസ്ഥാനം മാത്രമാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍. പ്രവാചകനും സച്ചരിതരായ പണ്ഡിത മഹത്തുക്കളും ഇസ്‌ലാമിലെ പ്രധാന വിഷയമായി പഠിപ്പിച്ച

മര്‍കസിന്റെ തണലില്‍ ഒരു കുടുംബത്തിന്‌ കൂടി സ്വപ്‌നഭവനമൊരുങ്ങി

താമരശ്ശേരി: മര്‍കസ്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫ്‌ നിര്‍വഹിച്ചു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പരപ്പന്‍പൊയില്‍ രാരോത്ത്‌ കെ.ടി

പണ്ഡിതര്‍ പ്രബോധന മേഖലയില്‍ സക്രിയരായി മുന്നേറണം: കാന്തപുരം

മലപ്പുറം: അസഹിഷ്‌ണുതയും അരാജകത്വവും ക്രമാതീതമായി വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമൂഹത്തില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പണ്ഡിതര്‍ പ്രബോധന മേഖലയില്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ

മലപ്പുറം ജില്ലാ സഖാഫി സംഗമം നാളെ മഅദിൻ മഹബ്ബ സ്ക്വയറിൽ

മലപ്പുറം:മലപ്പുറം ജില്ലയിലെ മുഴുവൻ സഖാഫികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ജില്ലാ സഖാഫി സംഗമം നാളെ (വ്യാഴം) ഉച്ചയ്ക്ക് 2 മണിക്ക് മഅദിൻ മഹബ്ബ സ്ക്വയറിൽ നടക്കും .ഇസ്ലാമിക പ്രബോധന രംഗത്ത് സഖാഫി കൂട്ടായ്മയുടെ

Recent Posts

English News

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....