video

മിഹ്‌റാജ് ദിനം: സി. മുഹമ്മദ് ഫൈസിയുടെ വീഡിയോ സന്ദേശം കാണാം

മിഹ്‌റാജ് ദിനത്തിന്റെ സ്രേഷ്ടതകളും ഇബാദത്തുകളും സംബന്ധിച്ച് സി. മുഹമ്മദ് ഫൈസിയുടെ വീഡിയോ സന്ദേശം കാണാം.

പൗരത്വ നിയമം: കാന്തപുരം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി : ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരുമായി സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ വിഷയത്തിൽ കൂടിക്കാഴ്‌ച നടത്തി. ഇരുവരുടെയും ഓഫീസിലാണ് കൂടിക്കാഴ്ചകൾ നടന്നത്. പൗരത്വനിയമവുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന ജനങ്ങളുടെ...

കോവിഡ് 19: സൗജന്യ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സൗകര്യമൊരുക്കി ഇഹ്‌റാം

കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ സൗജന്യ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സൗകര്യമൊരുക്കി മര്‍കസ് ഇഹ്‌റാം കൗണ്‍സിലിംഗ് സെന്റര്‍. കൊറോണ രോഗമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ മാനസിക പിരിമുറുക്കം അനുഭവപ്പെട്ടാല്‍ ഇഹ്‌റാമിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്. നമ്പര്‍: 8089091812

നുറാനി ബിരുദം: പൂന്നൂര്‍ മദീനതുന്നൂര്‍ കോളജില്‍ അഡ്മിഷന്‍ ആരംഭിച്ചു

കോഴിക്കോട്: എസ്.എസ്.എല്‍.സി കഴിയുന്നവര്‍ക്ക് മര്‍കസ് ഗാര്‍ഡനിലെ മദീനതുന്നൂര്‍ കോളജ് നുറാനി ബിരുദ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഇസ്‌ലാമിക അക്കാദമിക സോഷ്യല്‍ രംഗത്ത് നിപുണരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മദീനതുന്നൂറില്‍ ദര്‍സ് പഠനത്തോടൊപ്പം പ്ലസ്‌വണ്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ്, ഹിഫ ദൗറ എന്നീ കോഴ്‌സുകളാണുള്ളത്.ഹയര്‍സെക്കണ്ടറിക്ക് ശേഷം...
video

പതിനായിരം സഖാഫികള്‍ക്ക് കാന്തപുരം ഉസ്താദ് നല്‍കിയ ഉപദേശം – വീഡിയോ കാണാം

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന സഖാഫി അന്താരാഷ്ട്ര സമ്മേളനത്തില്‍ പതിനായിരത്തിലധികം സഖാഫി പണ്ഡിതന്മാര്‍ക്ക് ക്ലാസെടുത്ത് കാന്തപുരം ഉസ്താദ്. വീഡിയോ കാണാം.
video

കോവിഡ് 19: മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക: സി മുഹമ്മദ് ഫൈസി

കോഴിക്കോട്: കോവിഡ് 19 വ്യാപനം തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സി. മുഹമ്മദ് ഫൈസി. കോഴിക്കോട് കലക്ടറേറ്റില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മതസംഘടനാ നേതാക്കള്‍ക്കായുള്ള വീഡിയോ കോണ്‍ഫറന്‍സിന് ശേഷം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് സി. മുഹമ്മദ് ഫൈസിയുടെ പ്രസ്താവന....

കോവിഡ്-19: ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം: കാന്തപുരം

കോഴിക്കോട്: കോവിഡ് 19 രോഗവ്യാപനം തടയാനായി സർക്കാറിന്റെ ജാഗ്രതാ നിർദേശങ്ങൾ വിശ്വാസികൾ  പാലിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരത്തിനു പങ്കെടുക്കൽ രോഗികൾ, കുട്ടികൾ, സ്ത്രീകൾ, പ്രായാധിക്യമുള്ളവർ  എന്നിവർക്ക്  നിർബന്ധമില്ല. രോഗഭീതിയുണ്ടാവുന്ന അവസ്ഥയും ഒരാൾക്ക്  ജുമുഅയിൽ പങ്കെടുക്കാതിരിക്കാനുള്ള...

മാഗ്നം മൊണ്ടാഷ്: മര്‍കസ് ഗ്രാന്റ് അസംബ്ലി വീഡിയോ കാണാം

വേള്‍ഡ് ഇന്റര്‍ഫെയ്ത്ത് ഹാര്‍മണിയുടെ ഭാഗമായി മര്‍കസ് സംഘടിപ്പിച്ച ഗ്രാന്റ് അസംബ്ലിയുടെ വീഡിയോ കാണാം. https://www.youtube.com/watch?v=mqAovQWvzaw

എന്‍.പി.ആര്‍ വിവരശേഖരണം നടത്തില്ലെന്ന് ഉറപ്പാക്കണം: കാന്തപുരം

തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് എന്‍.പി.ആര്‍ വിവരശേഖരണം നടത്തില്ലെന്ന് നടപടിക്രമങ്ങളിലൂടെ ഉറപ്പക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കിടെ എന്‍.പി.ആര്‍ വിവരശേഖരണം നടത്തില്ലെന്നാവര്‍ത്തിച്ച് അര്‍ഥശങ്കക്കിടയില്ലാത്ത...

Recent Posts

English News

Civic nationalism is India’s tradition: Dr Anil Sethi

Kozhikode: Dr Anil Sethi, prominent historian, said that Civic Nationalism enrooted by the visions of Mahatma Gandhi and Jawaharlal Nehru was the truest...