video

ഇരുപത്തിയഞ്ചാം രാവിലെ റമളാൻ ആത്മീയ സമ്മേളനം വ്യാഴാഴ്ച മർകസിൽ

കോഴിക്കോട്: റമളാൻ ഇരുപത്തിയഞ്ചാം രാവിൽ നടക്കുന്ന മർകസ് റമളാൻ ആത്മീയ സമ്മേളനവും സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ റമളാൻ പ്രഭാഷണവും മെയ് 6 വ്യാഴം രാത്രി 9 മണി മുതൽ 12 വരെ നടക്കും. പൂർണ്ണമായും ഓൺലൈനിൽ നടക്കുന്ന പരിപാടികൾക്ക് പ്രമുഖ സയ്യിദന്മാരും പണ്ഡിതരും...

മൊറോക്കൻ അന്താരാഷ്‌ട്ര സൂഫി സമ്മേളനത്തിൽ ഡോ. ഹകീം അസ്ഹരി ഇന്ത്യൻ പ്രതിനിധി

മൊറോക്കോ: മൊറോക്കയിലെ മഡ്ഗാഗിൽ നടക്കുന്ന അന്താരാഷ്‌ട്ര സൂഫി സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പങ്കെടുക്കും. 'സൂഫീ സംസ്‌കാരത്തിന്റെ ആഗോള ഭാവം: പരസപര സഹവർത്തിത്വവും സ്നേഹവും' എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത് ഖാദിരിയ്യ ത്വരീഖത്തിന്റെ വിപുലീകരണത്തന് പ്രവർത്തിക്കുന്ന മുൽതഖ ഫൗണ്ടേഷനും, യൂറോ...
മർകസിൽ സംഘടിപ്പിച്ച അനുസ്മരണ -ദൗറത്തുൽ ഖുർആൻ സമ്മേളനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു

വിടപറഞ്ഞത് കേരളീയ മുസ്‌ലിംകളെ വൈജ്ഞാനികമായി കെട്ടിപ്പടുത്ത മഹാൻമാർ: കാന്തപുരം

കോഴിക്കോട്: കേരളീയ മുസ്‌ലിംകളിൽ നിന്ന് ഈയിടെ വിടപറഞ്ഞ മഹാന്മാർ വൈജ്ഞാനികമായും ആധ്യാത്മികമായും കേരളീയ മുസ്‌ലിംകൾക്കു വലിയ തണൽ നൽകിയിരുന്നവരായിരുന്നുവെന്നു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച അനുസ്മരണ -ദൗറത്തുൽ ഖുർആൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തക്ക് ധീരമായി നേതൃത്വം നൽകിയിരുന്ന പണ്ഡിതനായിരുന്നു ചിത്താരി...

‘തിരുജീവിതത്തിന്റെ സ്നേഹമുദ്രകൾ’ ഡോ അസ്ഹരിയുടെ ദ്വിദിന പ്രഭാഷണം നോളജ് സിറ്റിയിൽ

കോഴിക്കോട്: 'തിരുജീവിതത്തിന്റെ സ്നേഹമുദ്രകൾ'  എന്ന ശീർഷകത്തിൽ മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി നടത്തുന്ന ദ്വിദിന പ്രഭാഷണം വരുന്ന ശനി, ഞായർ ദിവസങ്ങളിൽ  മർകസ് നോളജ് സിറ്റിയിൽ നടക്കും. മർകസ് നാല്പത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ...
മർകസിൽ നടന്ന റമസാൻ കാമ്പയിൻ പ്രഖ്യാപനം സി മുഹമ്മദ് ഫൈസി നിര്വ്വഹിക്കുന്നു

റൂഹെ റമസാൻ : മർകസ് റമസാൻ കാമ്പയിൻ പ്രഖ്യാപിച്ചു

കോഴിക്കോട്:  'റൂഹെ റമസാൻ' എന്ന പേരിൽ നടത്തുന്ന ഒരു മാസം  നീണ്ടു നിൽക്കുന്ന  വ്രതകാല കാമ്പയിന് പ്രഖ്യാപനം     ഒന്ന് മുതൽ മുപ്പത് വരെ   വ്യത്യസ്തമായ ആത്മീയ, ജീവകാരുണ്യ പദ്ധതികൾ കാമ്പയിന്റെ ഭാഗമായി നടക്കു.  ഇന്ത്യയിലെ ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന  മർകസിന്റെ വിവിധ സ്ഥാപങ്ങളിലും കാന്പയിൻ നടക്കും. ഇന്നലെ...

മര്‍കസ് ശരീഅത്ത് കോളേജ്, കുല്ലിയ്യ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

കാരന്തൂര്‍: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ ശരീഅത്ത് കോളജ് 2016-17 വര്‍ഷത്തെ ഫൈനല്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ ഇരുപതോളം സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമായി ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് മര്‍കസിലെ പഠനം പൂര്‍ത്തിയാക്കി ഈ വര്‍ഷം പരീക്ഷ

ലോക്ഡൗണ്‍: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണം: കാന്തപുരം

കോഴിക്കോട്: രാജ്യത്ത് സമ്പൂര്‍ണ്ണമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കട്ടെ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എല്ലാവരും പാലിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കോവിഡ് 19 മഹാമാരി ലോകമാകെ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിദഗ്ധരായ ശാസ്ത്രജ്ഞന്മാര്‍ ഒരുമിച്ചു അഭിപ്രായപ്പെടുന്ന...

മര്‍കസ് ഐ.ടി.ഐയില്‍ ക്യാമ്പസ് ഇന്റര്‍വ്യൂ നാളെ

കാരന്തൂര്‍: മര്‍കസ് ഐ.ടി.ഐയില്‍ ഈ വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കുന്ന ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ക്യാമ്പസ് ഇന്റര്‍വ്യൂ നാളെ(ബുധന്‍) രാവിലെ 9.30ന് ഐ.ടി.ഐയില്‍ നടക്കും. ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍, സിവില്‍, എഞ്ചിനിയറിംഗ് മേഖലകളിലെ പ്രമുഖ കമ്പനികള്‍ അഭിമുഖത്തില്‍ പങ്കെടുക്കും. ഉദ്ഘാടന സെഷനില്‍ മര്‍കസ് അക്കാദമിക്...

മര്‍കസ് സദക് എഞ്ചിനിയറിംഗ് ദഅ്‌വ കോളജ് പ്രവേശനം ആരംഭിച്ചു

കീളക്കര: മര്‍കസിന് കീഴില്‍ കീളക്കരയില്‍ നടക്കുന്ന സദക് എഞ്ചിനിയറിംഗ് ദഅ്‌വ കോളജിലേക്ക് രണ്ടാം ഘട്ട അലോട്ട്‌മെന്റ് ആരംഭിച്ചു. ഇസ്‌ലാമിക പഠനത്തോടൊപ്പം എഞ്ചിനിയറിംഗ്, പോളിടെക്‌നിക്, ബാച്ചിലര്‍ ഓഫ് ആര്‍കിടെക്ചര്‍, ബി.ടെക്, ബി.ബി.എ, ബി.സി.എ എന്നീ കോഴ്‌സുകള്‍ പഠിക്കാനവസരം. പ്ലസ്ടു

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മര്‍കസില്‍; തത്സമയം സംപ്രേക്ഷണം മര്‍കസ് ലൈവില്‍

കാരന്തൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ(ചൊവ്വ) രാവിലെ 11 മണിക്ക് മര്‍കസ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, ജെ.ആര്‍.സി കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ മുഖ്യമന്ത്രി സ്വീകരിക്കും. നാഷണല്‍ ഗ്രീന്‍ ഗാര്‍ഡിന്റെ

Recent Posts

English News

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....