രാജ്യത്തിന്റെ 70-ാം റിപ്പബ്ലിക് ദിനത്തില്‍ മര്‍കസില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നു.

ഭരണഘടനാ ശില്പികളെ ഓർത്ത് മർകസിൽ റിപ്പബ്ലിക് ദിനമാഘോഷിച്ചു

കാരന്തൂർ: സമഗ്രവും പ്രശംസനീയവുമായ ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തിയ ഡോ. ബി.ആർ അംബേദ്‌കറിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ശിൽപ്പികളെ സ്‌മരിച്ചു മർകസിൽ എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മർകസ് പ്രധാന കാമ്പസിൽ നടന്ന പതാക റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു....

മർകസ് ശരീഅ അഡ്മിഷൻ: ഓൺലൈൻ അപേക്ഷ ഇന്ന് അവസാനിക്കും

കോഴിക്കോട്: ജാമിയ മർകസിന് കീഴിലെ ഇസ്‌ലാമിക് കോഴ്‌സിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയ്യതി ഇന്ന് (ചൊവ്വ ) അവസാനിക്കും. കോളേജ് ഓഫ് ഇസ്‌ലാമിക് തിയോളജി, കോളേജ് ഓഫ് ഇസ്ലാമിക ശരിഅ, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ ഡിപ്പാർട്മെന്റുകളിലേക്കുള്ള...

മർകസ് ഖുർആൻ സ്റ്റഡീസ് ഫെസ്റ്റ് ഇന്നാരംഭിക്കും

കോഴിക്കോട്: ഖുർആനിക അറിവിന്റെ വിവിധ തലങ്ങളിലേക്ക് വിദ്യാർത്ഥികളുടെ അന്വേഷണത്തെ എത്തിക്കുന്ന മർകസ് ഖുർആൻ സ്റ്റഡീസ് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന അൽ ഖലം വാർഷിക ഫെസ്റ്റ് ഇന്നാരംഭിക്കും. ഖുർആൻ പാരായണം, മനഃപാഠം, ഖുർആൻ ക്വിസ്, പ്രബന്ധം തുടങ്ങിയ വിവിധ മത്സരങ്ങളിൽ 500 വിദ്യാർഥികൾ മാറ്റുരക്കും. മർകസ്...
മഅ്ദിൻ അക്കാദമി വൈസനിയത്തിന്റെ ഭാഗമായി മർക്കസിൽ സംഘടിപ്പിച്ച 'ഹയ്യാ ബിനാ' പരിപാടി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു

മർകസിൽ വൈസനിയം ‘ഹയ്യാബിനാ’ പ്രൗഢമായി

കോഴിക്കോട്: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി കാരന്തൂർ മർകസിൽ സംഘടിപ്പിച്ച 'ഹയ്യാ ബിനാ' പ്രൗഢമായി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹ്യ ക്ഷേമവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് സുന്നി പ്രസ്ഥാനത്തിനു...

നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കണം: കാന്തപുരം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കോഴിക്കോട്: നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു ഏറ്റവും കുറഞ്ഞ സമയത്തില്‍ ആരാധനാ...

അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം: കാന്തപുരം ചെച്‌നിയയിലെത്തി

കോഴിക്കോട്‌: ചെച്‌നിയന്‍ പ്രസിഡന്റ്‌ റമദാന്‍ ഖാദിറോവ്‌ സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍
video

കാന്തപുരം കാഞ്ചന താരം; കേരളമാകെ ഏറ്റുപാടിയ ഗാനത്തിന്റെ പുനരാവിഷ്‌കരണം കാണാം

കേരളക്കരയാകെ ഏറ്റുപിടിച്ച ഗാനമായിരുന്നു 2005ല്‍ പുറത്തിറങ്ങിയ കാന്തപുരം കാഞ്ചന താരം, കാലത്തിന്റെ കൗതുക താരം... മുഹമ്മദലി സഖാഫി പെരുമുഖത്തിന്റെ രചനയും നിയാസ് ചോലയുടെ സംവിധാനവും പാട്ടിന്റെ മികവ് കൂട്ടി. ഈ ഗാനത്തിന്റെ പുനരാവിഷ്‌കരണമാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുന്നത്. ഗായകന്‍ മെഹറൂഫ് റൈഹാന്‍ ബേപ്പൂരും പ്രൊഡ്യൂസര്‍ എ.പി ഹാഷിര്‍ ചാലിയവും ഡയറക്ഷന്‍...
video

അന്താരാഷ്ട്ര കർമശാസ്ത്ര സെമിനാർ കാന്തപുരം ഉദ്ഘാടനം ചെയ്തു

കൈറോ: ആധുനിക ഫിഖ്ഹ് ട്രെൻഡുകൾ എന്ന പ്രമേയത്തിൽ ജൂൺ 24,25 നടക്കുന്ന അന്താരാഷ്ട്ര കർമശാസ്ത്ര സെമിനാർ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ആഗോള പ്രശസ്തരായ പണ്ഡിതരും യൂണിവേഴ്സിറ്റി, കോളേജ് മേധാവികളുമടക്കം വലിയ പണ്ഡിതനിരയാണ് സെമിനാറിന് നേതൃത്വം നൽകുന്നത്. അൽ...
ഹിന്ദ്‌സഫര്‍ ഭാരത യാത്ര നായകന്‍ ഷൗക്കത്ത് നഈമിയെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വീകരിക്കുന്നു.

ഹിന്ദ് സഫറിനെ ഹൃദ്യമായി സ്വീകരിച്ച്‌ കാന്തപുരം

കോഴിക്കോട്: 16000 കി.മീ സഞ്ചരിച്ച രാജ്യം ചുറ്റി ദേശീയ ശ്രദ്ധയാകർഷിച്ച്‌ കോഴിക്കോട് സമാപിക്കാൻ എത്തിയ ഹിന്ദ് സഫറിന് ഹൃദ്യമായി സ്വീകരിച്ചു സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. കോഴിക്കോട്ടെ സമാപന വേദിയിലേക്ക് ആയിരക്കണക്കിന് സുന്നി പ്രവർത്തകരുടെ നേതൃത്വത്തിൽ അണിയായി ഒഴുകിയെയെത്തിയ റാലിയെ...

നോളേജ് സിറ്റിയിലെ പെൺകുട്ടികൾക്കുള്ള ശരീഅ പഠനകേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഇന്ന്

കോഴിക്കോട്: മർകസ് നോളജ്‌ സിറ്റിയിൽ പെൺകുട്ടികൾക്ക്  ആഴത്തിലുള്ള മതപരവും അക്കാദമികവുമായ ഉന്നത പഠനം നൽകാൻ സ്ഥാപിച്ച ക്യുൻസ് ലാൻഡിൽ ആരംഭിചിച്ച  ഇന്റെഗ്രെറ്റഡ് പ്രോഗ്രാം ഇൻ ശരീഅ ആൻഡ്  ലൈഫ് സയൻസിന്റ  ഉദ്‌ഘാടനം ഇന്ന് രാവിലെ  പത്തുമണിക്ക് മർകസ് നോളെജ്‌സിറ്റിയിൽ  നടക്കും.            മർകസ്...

Recent Posts

English News

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....