അജ്ഞനക്ക് ഇത് കലാ കവാടം

വര്‍ണ്ണം കൊണ്ട് മനോഹരമായ ചിത്രങ്ങള്‍ വരക്കാന്‍ അഞ്ജനക്ക് നല്ല കഴിവാണ്. കോഴിക്കോട് എന്‍.ഐ.ടിയില്‍ ജോലി ചെയ്യുന്ന അച്ഛനും ചിത്രകാരനാണ്. കളറിലും പെന്‍സിലുമായി മിഴിവുള്ള ചിത്രങ്ങള്‍ വരക്കുന്ന പ്ലസ്ടു പഠിക്കാനായി 2018ലാണ് മര്‍കസ് എയ്ഡഡ് സ്‌കൂളിലെത്തുന്നത്. ആദ്യമായി മര്‍കസിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ അവളുടെ മനസ്സിലുടക്കിയത് മനോഹരമായ ഗേറ്റ്...
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെക്കുറിച്ചുള്ള അക്കാദമിക ഗവേഷണത്തിന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച ഡോ. മുഹമ്മദ് സഖാഫി അല്‍ അസ്ഹരി ഈങ്ങാപ്പുഴ

ഗുരുവിന്റെ പൂര്‍ണത

ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ പി.എച്.ഡി ചെയ്യുമ്പോള്‍ സ്‌നേഹിതര്‍ പലരും മുഹമ്മദ് സഖാഫിയോട് തിരക്കാറുണ്ടായിരുന്നു; എവിടെയായിരുന്നു താങ്കളുടെ പഠനമെന്ന്. അറബിയില്‍ ഉന്നത മാര്‍ക്കോടെ ജെ.ആര്‍.എഫ് കിട്ടിയ മുഹമ്മദ് സഖാഫിയെ രൂപപ്പെടുത്തിയ കാമ്പസിന്റെ വിശേഷങ്ങള്‍ അറിയാനായിരുന്നു ആ ചോദ്യം.'സ്‌കൂളില്‍ ആറു വരെ മാത്രമേ പോയിട്ടുള്ളൂ' എന്ന് അദ്ദേഹം...

മുസ്‌ലിംകളെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയ സ്ഥാപനം

മാലതി ജോഷി ഉള്ളിൽ ഒട്ടനേകം ആശങ്കയോടെയാണ് ഗുജറാത്ത് ഗോണ്ടാലിലെ മർകസ് സ്‌കൂളിൽ അധ്യാപികയായി ചേരുന്നത്. നേരത്തെ 4 സ്‌കൂളുകളിൽ അവർ ടീച്ചറായിട്ടുണ്ട്. പക്ഷെ, മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളിൽ ആദ്യമായാണ്. ആശങ്കകളുമായി എത്തിയെങ്കിലും ആദരവോടെ സ്വീകരിച്ച കുട്ടികളും അവരുടെ ഉള്ളിലെ ശങ്കകൾ തീർത്തു.ഒരൊറ്റ ദിവസം കൊണ്ട്...

ഒരു അമേരിക്കന്‍ വനിതയുടെ മര്‍കസ് അനുഭവം

നവലോകത്തെ രാഷ്ട്രാന്തര യാത്രകളുടെ സാംസ്‌കാരിക അന്വേഷങ്ങളുടെയും പ്രതീകമാണ് അമേരിക്കക്കാരി ഖദീജ. മര്‍കസിലേക്കുള്ള അവരുടെയും ഭര്‍ത്താവ് യമനിയായ അബൂബക്കര്‍ അലവിയുടെയും വരവിനു നിമിത്തമായത്, അലവിയുടെ ഊരവേദനക്കുള്ള ചികിത്സാര്‍ത്ഥമാണ്. ദീര്‍ഘകാലമായി അദ്ദേഹത്തെ അലട്ടുന്ന ഊരവേദനക്ക് ഇന്ത്യയിലെ തന്നെ പലയിടങ്ങളിലും പോയെങ്കിലും കുറെ പണം ചിലവായതല്ലാതെ കാര്യമായ ഫലമുണ്ടായില്ല....

ആ ക്ഷണം മതി; എന്നുമോര്‍ക്കാന്‍

പുതുപ്പാടിയിലെ ശ്രീജിത്ത്  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ കാണാനെത്തുന്നത് ഇത് രണ്ടാം തവണയാണ്.ഒരു വർഷം മുമ്പ് ആദ്യതവണ വന്നപ്പോൾ, വളരെ തിരക്ക് പിടിച്ചു ഒരു പരിപാടിക്കായി പോവുകയായിരുന്നതിനാൽ സമാഗമം മാത്രമേ സാധ്യമായിരുന്നോള്ളൂ. എന്നാൽ, കഴിഞ്ഞദിവസം ഉച്ചവരെ അദ്ദേഹം മർകസിൽ തങ്ങി. നാട്ടുകാരനായ ഒരു സുഹൃത്തിന്റെ...

തീരാത്ത നന്മയുടെ സ്‌നേഹാമൃത്‌

വയനാട്ടിലെ വെണ്ണിയോട്ടുകാരനായ  കുന്നത്പീടികയിൽ മൊയ്തീൻ വിടപറയുന്നത് 2001 ലെ റമദാൻ 9നാണ്‌. വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കാൻ ഗൾഫിലേക്ക് പോയതായിരുന്നു. അധികംവൈകാതെ വന്ന വയറുവേദനയുടെ കാരണം തേടിയപ്പോഴാണ്, ഉദരത്തെ അർബുദം കീഴടക്കിയത് അറിഞ്ഞത്. ദിവസങ്ങൾക്കകം അല്ലാഹുവിലേക്കു അദ്ദേഹം യാത്രയായി . ഇനിയെന്തെന്ന ചോദ്യമായിരുന്നു എല്ലാവരിലും. ഒന്നര...

ഖുര്‍ആനിന്റെ തെളിച്ചമുള്ള സ്ഥാപനം

2010-ഇൽ ഈജിപ്‌ത്‌ ഔഖാഫിനു കീഴിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ മത്സരം. 200 രാഷ്ട്രങ്ങളിൽ നിന്നുള്ള ശ്രദ്ധേയരായ ഖുർആൻ പഠിതാക്കൾ ഉണ്ട്. മനോഹരമായ ശബ്ദത്തിലുള്ള, പാരായണ നിയമം പൂർണ്ണമായി പാലിച്ചുള്ള ഒരു വിദ്യാർത്ഥിയുടെ ഓത്ത് സദസ്സിനെ മാത്രമല്ല, വിധികർത്താക്കളെയും ഏറെ ആകർഷിച്ചു. മത്സരം കഴിഞ്ഞു വിധിവന്നപ്പോൾ...

സി.എം വലിയുല്ലാഹിയുടെ പങ്ക് നിസ്തുലം

സി.എം വലിയുല്ലാഹി കേരളീയ മുസ്‌ലിംകൾളുടെ ആധ്യാത്മികതയെ കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച ആത്മീയനേതൃത്വമാണ്. മർകസിന്റെയും ഉസ്താദിന്റെയും പ്രവർത്തനത്തിൽ അവരുടെ പങ്കു നിസ്തുലമാണ്. സ്ഥലം കണ്ടെത്തുന്നത് മുതൽ മർകസിന്റെ ഓരോ സ്ഥാപനങ്ങളും തുടങ്ങുന്നത് വരെ  ജീവിതകാലത്തു അവരുടെ ഉപദേശം തേടിയായിരുന്നു. ഇന്ന് മർകസിന്റെ കീഴിൽ...

ദാഹി ഖൽഫാൻ അതിശയിച്ച നിമിഷങ്ങൾ

ദാഹി ഖൽഫാൻ ദുബൈ പോലീസ് മേധാവിയാണ്. യു.എ.ഇയിലെ ഏറ്റവും പ്രമുഖനായ ഉദ്യോഗസ്ഥൻ. 28  ലക്ഷം പേര് ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഖൽഫാന്റെ  വ്യത്യസ്തവും ജനകീയവുമായ ഇടപെടലുകൾ ലോകത്ത് പ്രശസ്തമാണ്. അദ്ദേത്തിന്റെ മനസ്സ് മലയാളികൾ നിറച്ചൊരു ദിനമുണ്ട്. ദാഹി ഖൽഫാന്റെ ഉപ്പ ഖൽഫാൻ തമീം 20...

ആ ജ്ഞാനപ്പരപ്പിന് പിന്നിലും

2018ൽ അൽ അസ്ഹർ സർവ്വകലാശാലയിൽ കോളേജ് ഓഫ് ലാംഗ്വേജ് ആന്‍ഡ് ട്രസ്‌റലേഷന്‍ ഡിപ്പാര്‍ട്‌മെന്റിൽ ഒരു ഇന്ത്യക്കാരൻ പ്രൊഫസറായി നിയമിതനായി. അറബി മാതൃഭാഷയല്ലാത്ത ഇന്ത്യയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക സർവ്വകലാശാലയിൽ അറബി വിഭാഗത്തിൽ പ്രഫസറോ! അസ്ഹറിലെ  വിദ്യാർഥികൾ അതിശയിച്ചു. എന്നാൽ, താമസിയാതെ അവർക്കെല്ലാം...

Recent Posts

English News

Civic nationalism is India’s tradition: Dr Anil Sethi

Kozhikode: Dr Anil Sethi, prominent historian, said that Civic Nationalism enrooted by the visions of Mahatma Gandhi and Jawaharlal Nehru was the truest...