കാലിഫോർണിയയിൽ നിന്ന് മർകസിലേക്ക്
അമേരിക്കയിലെ കാലിഫോർണിയയാണ് മൻസൂർ അലിയുടെ ദേശം. ഫിജിയിൽ നിന്ന് കുടിയേറിയവരാണ് രക്ഷിതാക്കൾ. ഫിജിയിലെ ചെറുപ്പകാലത്ത് മദ്രസയിൽ പഠിപ്പിച്ചിരുന്ന അധ്യാപകനാണ് മൻസൂറിന്റെ വ്യക്തിത്വത്തെ സ്വാധീനിച്ച ഒരാൾ- അബ്ദുൽ ഖാദിർ കാമിൽ സഖാഫി. ഗുരുവിന്റെ ഭക്തിയും മതപഠനം നൽകുന്ന രീതിയും പെരുമാറ്റത്തിലെ വശ്യതയും മൻസൂർ അലിയെ സ്വാധീനിച്ചു....
അനില്‍ സേഥിയെ അതിശയിപ്പിച്ച കലാലയം
ഇന്ത്യയിലെ പ്രമുഖനായ അക്കാദമീഷ്യനും ചരിത്രകാരനായ ഡോ.അനില്‍ സേഥിക്കു കലശമായ ആഗ്രഹമായിരുന്നു, കോഴിക്കോട് വന്ന് മര്‍കസ് ഒന്ന് കാണണമെന്ന്. ആ മോഹം സേഥിയില്‍ ഉദിപ്പിച്ചത് ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം പഠിപ്പിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് വന്ന അസാമാന്യ പ്രതിഭകളായ ഒട്ടനേകം വിദ്യാര്‍ത്ഥികള്‍ മര്‍കസില്‍ നിന്നുള്ളവരായിരുന്നു...
ഗുരുവിന്റെ പൂര്‍ണത
ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ പി.എച്.ഡി ചെയ്യുമ്പോള്‍ സ്നേഹിതര്‍ പലരും മുഹമ്മദ് സഖാഫിയോട് തിരക്കാറുണ്ടായിരുന്നു; എവിടെയായിരുന്നു താങ്കളുടെ പഠനമെന്ന്. അറബിയില്‍ ഉന്നത മാര്‍ക്കോടെ ജെ.ആര്.എഫ് കിട്ടിയ മുഹമ്മദ് സഖാഫിയെ രൂപപ്പെടുത്തിയ കാമ്പസിന്റെ വിശേഷങ്ങള്‍ അറിയാനായിരുന്നു ആ ചോദ്യം.'സ്കൂളില്‍ ആറു വരെ മാത്രമേ പോയിട്ടുള്ളൂ' എന്ന് അദ്ദേഹം...