തീരാത്ത നന്മയുടെ സ്‌നേഹാമൃത്‌

വയനാട്ടിലെ വെണ്ണിയോട്ടുകാരനായ  കുന്നത്പീടികയിൽ മൊയ്തീൻ വിടപറയുന്നത് 2001 ലെ റമദാൻ 9നാണ്‌. വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കാൻ ഗൾഫിലേക്ക് പോയതായിരുന്നു. അധികംവൈകാതെ വന്ന വയറുവേദനയുടെ കാരണം തേടിയപ്പോഴാണ്, ഉദരത്തെ അർബുദം കീഴടക്കിയത് അറിഞ്ഞത്. ദിവസങ്ങൾക്കകം അല്ലാഹുവിലേക്കു അദ്ദേഹം യാത്രയായി . ഇനിയെന്തെന്ന ചോദ്യമായിരുന്നു എല്ലാവരിലും. ഒന്നര...

കാലിഫോർണിയയിൽ നിന്ന് മർകസിലേക്ക്

അമേരിക്കയിലെ കാലിഫോർണിയയാണ് മൻസൂർ അലിയുടെ ദേശം. ഫിജിയിൽ നിന്ന് കുടിയേറിയവരാണ് രക്ഷിതാക്കൾ. ഫിജിയിലെ ചെറുപ്പകാലത്ത് മദ്രസയിൽ പഠിപ്പിച്ചിരുന്ന അധ്യാപകനാണ് മൻസൂറിന്റെ വ്യക്തിത്വത്തെ  സ്വാധീനിച്ച ഒരാൾ- അബ്ദുൽ ഖാദിർ കാമിൽ സഖാഫി. ഗുരുവിന്റെ ഭക്തിയും മതപഠനം നൽകുന്ന രീതിയും പെരുമാറ്റത്തിലെ വശ്യതയും മൻസൂർ അലിയെ സ്വാധീനിച്ചു....

ഖുര്‍ആനിന്റെ തെളിച്ചമുള്ള സ്ഥാപനം

2010-ഇൽ ഈജിപ്‌ത്‌ ഔഖാഫിനു കീഴിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ മത്സരം. 200 രാഷ്ട്രങ്ങളിൽ നിന്നുള്ള ശ്രദ്ധേയരായ ഖുർആൻ പഠിതാക്കൾ ഉണ്ട്. മനോഹരമായ ശബ്ദത്തിലുള്ള, പാരായണ നിയമം പൂർണ്ണമായി പാലിച്ചുള്ള ഒരു വിദ്യാർത്ഥിയുടെ ഓത്ത് സദസ്സിനെ മാത്രമല്ല, വിധികർത്താക്കളെയും ഏറെ ആകർഷിച്ചു. മത്സരം കഴിഞ്ഞു വിധിവന്നപ്പോൾ...

Recent Posts

English News

Civic nationalism is India’s tradition: Dr Anil Sethi

Kozhikode: Dr Anil Sethi, prominent historian, said that Civic Nationalism enrooted by the visions of Mahatma Gandhi and Jawaharlal Nehru was the truest...