മർകസ് സമ്മേളനം: പ്രവർത്തകരുമായി കാന്തപുരം ഞായറാഴ്ച സംവദിക്കും

കോഴിക്കോട്: മർകസ് നാല്പത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ഈ മാസം 11 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ‍ പ്രവർത്തകരുമായി ഓൺലൈനിൽ സംവദിക്കും. റമളാൻ 24നാണു സമ്മേളനത്തിന്റെ വിപുലമായ സമാപന സമ്മേളനം നടക്കുന്നത്. മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, ജംഇയ്യത്തുൽ മുഅല്ലിമീൻ...

മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണം: കാന്തപുരം

കോഴിക്കാട്: ജനാധിപത്യ പോരാട്ടങ്ങൾ നടത്തേണ്ടത് അക്രമരാഷ്ട്രീയത്തിലൂടെയല്ലന്നും കണ്ണൂർ ജില്ലയിലെ പുല്ലൂക്കരയിൽ നടന്ന മൻസൂറിന്റെ കൊലപാതകം ഏറെ വേദനാജനകവും ക്രൂരവുമാണെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. തെരഞ്ഞെടുപ്പെന്ന ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ നാണംകെടുത്തുന്നതായിപ്പോയി ഈ കൊലപാതകം. മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്റെ രാഷ്ട്രീയം എല്ലാവരും...

മർകസ് പ്രവാസി, തകാഫുൽ സംഗമം സമാപിച്ചു

കോഴിക്കോട്: മർകസ് 43-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി, തകാഫുൽ സംഗമം സമാപിച്ചു. മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. പാവപ്പെട്ടവരെ സാമൂഹിക മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി, പ്രവാസികളുടെയും ഉമറാക്കളുടെയും പങ്കാളിത്തത്തോടെ മർകസ് നടത്തിയ വിവിധ പദ്ധതികൾ പതിനായിരങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാനും,...

റബ്ബാനി യുവപണ്ഡിതർക്കുള്ള സനദ് ദാനം നടന്നു

കോഴിക്കോട്: മർകസിന് കീഴിൽ പൂനൂരിൽ പ്രവർത്തിക്കുന്ന മർകസ് ഗാർഡൻ പൂർവ്വ വിദ്യാർത്ഥികളായ നൂറാനിമാരുടെ കൂട്ടായ്മ പ്രിസം ഫൗണ്ടേഷന് കീഴിൽ രാജ്യത്തു വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന റബ്ബാനി ഫിനിഷിങ് സ്‌കൂളുകളിൽ പഠനം പൂർത്തിയാക്കിയ പണ്ഡിതന്മാർക്ക് മർകസിൽ നടന്ന ചടങ്ങിൽ ബിരുദം നൽകി. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ...
video

മർകസ് അഹ്ദലിയ്യയും റബ്ബാനി സനദ് ദാനവും ഇന്ന്

കോഴിക്കോട്: മർകസ് മാസാന്ത അഹ്ദലിയ്യയും ഉത്തരേന്ത്യയിലെ മർകസ് ഗാർഡൻ സ്ഥാപനങ്ങളായ റബ്ബാനി കോളേജുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ 40 റബ്ബാനികൾക്കുള്ള സനദ് ദാനവും ഇന്ന് (ശനി) നടക്കും. വൈകുന്നേരം 7 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും....

മർകസിൽ നിന്ന് 360 സഹ്റാവികൾ കൂടി കർമപഥത്തിലേക്ക്

കോഴിക്കോട്: വിവിധ ബ്രാഞ്ചുകളായി വ്യാപിച്ചു കിടക്കുന്ന സഹ്റത്തുൽ ഖുർആൻ പ്രീസ്‌കൂൾ സംവിധാനത്തിനു കീഴിൽ നാലു വർഷം നീണ്ട പരിശീലനം പൂർത്തീകരിച്ച 360 സഹ്റാവി പണ്ഡിതകളെ മർകസ് സഹ്‌റത്തുൽ ഖുർആൻ ടീച്ചേഴ്സ് ഗ്രാൻ്റ് അസംബ്ലിയിൽ വെച്ച് നാടിന് സമർപ്പിക്കുന്നു. ഏപ്രിൽ 3 ശനിയാഴ്ച മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന ടീച്ചേഴ്സ്...
video

മർകസ് സനദ് ദാനം; സമാപനം ഇന്ന്

കോഴിക്കോട്: മർകസ് നാല്പത്തിമൂന്നാം വാർഷികത്തിന്റെ സനദ് ദാന സംഗമം ഇന്ന് (വ്യാഴം) വൈകുന്നേരം 7 മണി മുതൽ നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരങ്ങൾ പങ്കെടുക്കും. മർകസ് പ്രധാന കവാടത്തിനു സമീപം വിശാലമായ വേദി തയ്യാറാക്കിയിട്ടുണ്ട്. സനദ് ലഭിക്കുന്ന പണ്ഡിതരും രക്ഷിതാക്കളും സുന്നി സംഘടനാ പ്രതിനിധികളും സംബന്ധിക്കും. മർകസ്...

മർകസ് 43-ാം വാർഷികത്തിന് ഉജ്ജ്വല തുടക്കം

കോഴിക്കോട്: മർകസ് 43-ാം വാർഷിക സനദ്‌ദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. 2029 സഖാഫി പണ്ഡിതർക്കും 313 ഹാഫിളുകൾക്കും സനദ് നൽകുന്ന സംഗമത്തിൽ സ്ഥാന വസ്ത്ര വിതരണത്തിന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. ഉദ്‌ഘാടന സംഗമത്തിൽ മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ...

മര്‍കസ് 43-ാം വാര്‍ഷികത്തിന് നാളെ തുടക്കം

കോഴിക്കോട്: മര്‍കസ് 43-ാം വാര്‍ഷികത്തിന്റെ ഭാഗമായ സനദ് ദാനം നാളെയും(ബുധന്‍) മറ്റെന്നാളുമായി(വ്യാഴം) കാരന്തൂര്‍ മര്‍കസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി മര്‍കസില്‍ നിന്ന് മതമീമാംസയില്‍ പഠനം പൂര്‍ത്തിയാക്കിയ രാജ്യത്തെ ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 2029 സഖാഫി പണ്ഡിതര്‍ക്ക് വാര്‍ഷിക പരിപാടിയില്‍ സനദ് നല്‍കും....

മർകസ് ഹിഫ്ള് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഹിഫ്ള് സ്ഥാപനങ്ങളുടെ സംയുക്ത വാർഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹാഫിസ് ത്വാഹാ ഉവൈസ് ആക്കോട് ഒന്നാം റാങ്കും( മർകസ് കാരന്തൂർ ), ഖാസിം ഈങ്ങാപ്പുഴ രണ്ടാം റാങ്കും (ഖൽഫാൻ കൊയിലാണ്ടി), യാസീൻ (കൊയിലാണ്ടി ഖൽഫാൻ),...

Recent Posts

English News

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....