ദുബൈ റാശിദിയ്യയില്‍ സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: മതകാര്യവകുപ്പിന്റെ അനുമതിയോടെ റാശിദിയ്യയില്‍ മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ മദ്റസ പ്രവര്‍ത്തനം ആരംഭിച്ചു. എമിറേറ്റ്‌സ് ഐഡി സെന്ററിന് സമീപമാണ് സ്ഥാപനം.  ദുബായ്: മതകാര്യവകുപ്പിന്റെ അനുമതിയോടെ റാശിദിയ്യയില്‍ മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ മദ്റസ പ്രവര്‍ത്തനം ആരംഭിച്ചു. എമിറേറ്റ്‌സ് ഐഡി സെന്ററിന് സമീപമാണ് സ്ഥാപനം. ...
video

കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കണ്ടു: വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ വ്യക്തി അറസ്റ്റില്‍

ചെന്നൈ: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച തമിഴ്‌നാട് സ്വദേശി കല്യാണരാമനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാചകനെ അവഹേളിച്ച വിഷയത്തില്‍ തമിഴ്‌നാട് മുസ്ലിം ജമാഅത്തും എസ്.എസ്.എഫും വിവിധ മുസ്ലിം സംഘടനകളും പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചിരുന്നു. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍...

മര്‍കസും എ.പി ഉസ്താദുമാണ് എന്നെ പഠിപ്പിച്ചത്: ജോഷ് ടോക്കില്‍ അനുഭവങ്ങള്‍ പങ്കുവെച്ച് ഡോ. ഫാത്തിമ അസ്‌ല

കോഴിക്കോട്: 'ഡോക്ടറാവുക എന്ന തന്റെ സ്വപ്‌നത്തിന് കുടുംബമൊഴികെ എല്ലാവരും എതിരായിരുന്നു. മര്‍കസും എ.പി ഉസ്ദാതുമാണ് എന്നെ പഠിപ്പിച്ചത്. അവരുടെയും കുടുംബത്തിന്റെയും ഒരു സപ്പോര്‍ട്ട് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ...' ഇതാണ് ജോഷ് ടോക് യൂട്യൂബ് ചാനല്‍ പബ്ലിഷ് ചെയ്ത വീഡിയോയില്‍ ഫാത്തിമ അസ്‌ല പങ്കുവെക്കുന്നത്. എല്ലുകള്‍...
കിർഗിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ഇന്റർ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി ചെയർമാനുമായ കുബനി ചെബക് സുമലിയോവ് ഇന്റര്‍നാഷണല്‍ അകാടെമിക് കൊളോക്കിയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നു

ഇന്റർനാഷണൽ അക്കാദമിക് കൊളോക്കിയം മർകസ് നോളജ് സിറ്റിയിൽ സമാപിച്ചു

നോളജ് സിറ്റി: ഇന്റർനാഷണൽ മീലാദ് കോൺഫറൻസിനോടനുബന്ധിച്ച് മർകസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര അക്കാഡമിക് കൊളോക്കിയത്തി പ്രൗഢമായ സമാപനം. ജാമിഅ: മർകസും മർകസ് ശരീഅ സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അക്കാഡമിക് കൊളോക്കിയം 'ഇസ്ലാമും സയൻസും; മുസ്ലിം ലോകത്തെ പുതിയ വിശേഷങ്ങൾ' എന്ന ശീർഷകത്തിൽ ബഹുമുഖ വിഷയങ്ങളാണ് ചർച്ചക്ക്...

ഭിന്നശേഷിക്കാര്‍ക്ക് മര്‍കസിന്റെ തണല്‍ തൃശൂരിലും

തൃശൂര്‍: മര്‍കസിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്‍തൂവലായി പുതിയൊരു സംരംഭം വരുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് വിദ്യാഭ്യാസപരവും മാനസികവുമായ സുരക്ഷിതത്വവും വികസനവും പ്രദാനം ചെയ്യുന്ന മര്‍കസ് സ്ഥപാനം തൃശൂര്‍ കേച്ചേരിക്കടുത്ത

പ്രവര്‍ത്തക സമിതി യോഗം വ്യാഴാഴ്‌ച

കോഴിക്കോട്‌: മര്‍കസ്‌ ശരീഅത്ത്‌ കോളേജില്‍ നിന്നും 1999-2000 വര്‍ഷത്തില്‍ പഠിച്ചിറങ്ങിയ സഖാഫി ബാച്ചിന്റെ പ്രവര്‍ത്തക സമിതി യോഗം ജൂലൈ 19 വ്യാഴാഴ്‌ച ഉച്ചക്ക്‌

മര്‍കസിലെ സമൂഹ നോമ്പുതുറക്ക്‌ എത്തിയത്‌ അയ്യായിരം വിശ്വാസികള്‍

കാരന്തൂര്‍: റമളാന്‍ ഇരുപത്തിഅഞ്ചാം രാവില്‍ മര്‍കസില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തിന്റെ ഭാഗമായ സമൂഹ നോമ്പുതുറക്ക്‌ എത്തിയത്‌ അയ്യായിരം വിശ്വാസികള്‍. കേരളത്തിന്റെ വിവിധ

കോവിഡ്19 പ്രതിരോധം: കാന്തപുരം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കോവിഡ്‌-19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സ്വീകരിച്ച പ്രതിരോധ സമാശ്വാസ നടപടികൾ പ്രവാസി മലയാളികൾക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ കേരള മുസ്ലിം ജമാഅത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരും ജനറൽ സെക്രട്ടറി സയ്യിദ്‌ ഇബ്രാഹിം ഖലീലുൽ ബുഖാരിയും മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. ഗൾഫ്‌ രാജ്യങ്ങളിൽ...

മുഹമ്മദലി ജൗഹറിന് മര്‍കസിന്റെ പ്രാര്‍ത്ഥനാനിര്‍ഭരമായ യാത്രാമൊഴി

കോഴിക്കോട്: കഴിഞ്ഞ ദിവസം യു.എ.ഇയിലെ അല്‍ ഐനില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ച മര്‍കസ് മുന്‍ ജീവനക്കാരനായിരുന്ന കൊടുവള്ളി പന്നൂര്‍ സ്വദേശി ചാലില്‍ മുഹമ്മദലി ജൗഹറിന്(23) മര്‍കസ് ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രാര്‍ത്ഥനാനിര്‍ഭരമായ യാത്രാമൊഴി. ഇന്ന്(ചൊവ്വ) രാവിലെ 10.30ന് മസ്ജിദ് ഹാമിലിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത...

മതസൗഹാര്‍ദത്തിനായി യോജിച്ചുപ്രവര്‍ത്തിക്കാനായി മര്‍കസും ശ്രീ നാരായണ വേള്‍ഡ് റിസേർച്ച് ആൻഡ് പീസ് സെന്ററും തമ്മില്‍ ധാരണ

കോഴിക്കോട്: ശ്രീ നാരായണ വേള്‍ഡ് റിസേര്‍ച് ആന്‍ഡ് പീസ് സെന്റർ ചെയര്‍മാനും ശിവഗിരി മഠത്തിലെ മുതിര്‍ന്ന സന്യാസിയുമായ ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദ മര്‍കസ് സ്ഥാപനങ്ങളും മര്‍കസ് നോളജ് സിറ്റിയും സന്ദര്‍ശിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെയും മര്‍കസിന്റെയും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം...

Recent Posts

English News

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....