കൊറോണ മുൻകരുതൽ: മർകസ് സമ്മേളനം നീട്ടിവെച്ചു
കോഴിക്കോട്: കൊറോണ രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെയും കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെയും നിർദേശങ്ങൾ മാനിച്ച് ഏപ്രിൽ 9 മുതൽ 12 വരെ നടത്താൻ തീരുമാനിച്ചരുന്ന മർകസ് 43 ാം വാർഷിക സമ്മേളനം നീട്ടിവെച്ചതായി മർകസ് ഭാരവാഹികൾ അറിയിച്ചു. മർകസിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ്...
മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് പാരന്റ്സ് ഗാതറിംഗ് സംഘടിപ്പിച്ചു
കുന്നമംഗലം: മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് ഫാമിലി മീറ്റിന്റെ ഭാഗമായി 'പാരന്റ്സ് ഗാതറിങ്' സംഘടിപ്പിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പാരായണ പരിജ്ഞാനമുള്ള പണ്ഡിതര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ യഥാവിധി സമൂഹത്തിന് പകര്‍ന്നു നല്കാന് സാധിക്കുമെന്നും ഹാഫിളുകളെ...
43 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്: വിജയക്കുതിപ്പുമായി മര്‍കസ് സ്കൂളുകള്‍
കാരന്തൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയക്കുതിപ്പുമായി മര്‍കസ് സ്കൂളുകള്‍. വിവിധ സ്കൂളുകളില്‍ നിന്നായി 43 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷിക്കിരിക്കുന്ന സ്കൂളുകളില്‍ ഒന്നായ മര്‍കസ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് 351 പേരും...
മര്‍കസ് റൈഹാന്‍ വാലി ഫെസ്റ്റ് സമാപിച്ചു
കുന്നമംഗലം: മര്‍കസ് റൈഹാന്‍ വാലി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക കലാമേള യുഫോറിയ സമാപിച്ചു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം മര്‍കസ് അസി ജനറല്‍ മാനേജര്‍ അഡ്വ മുഹമ്മദ് ശരീഫ് നിര്‍വ്വഹിച്ചു. പ്രഫ. ഇമ്പിച്ചിക്കോയ, സി.പി...
ഡല്‍ഹി കലാപം: മര്‍കസ് 60 വീടുകള്‍ നിര്‍മിച്ചു നല്‍കും
കോഴിക്കോട്: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ഇരകള്‍ക്ക് 60 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് കോഴിക്കോട് മര്‍കസ് ഭാരവാഹികള്‍ വ്യക്തമാക്കി. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്ക് 6 ലക്ഷം രൂപയും ഭാഗികമായി തകര്‍ന്നവക്ക് 1 ലക്ഷം രൂപയും നല്‍കും. ദുരിതമായമായ സാഹചര്യങ്ങളില്‍ കഴിയുന്ന ഇരകളുടെ കണക്കെടുപ്പ്...
റമളാനിലെ ആത്മീയ ചൈതന്യം തുടര്‍ന്നും ജീവിതത്തില്‍ സജീവമാക്കുക: കാന്തപുരം
കുന്നമംഗലം ഒരു മാസത്തെ വ്രതനാളുകളില്‍ വിശ്വാസികള്‍ ജീവിതത്തില്‍ കൈവരിച്ച ആത്മീയ ചര്യകള്‍ റമസാനാന്തരമുള്ള ജീവിതത്തിലും സജീവമാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍
ഇഖ്റഅ് പ്രഥമ അന്താരാഷ്ട്ര വിദ്യാഭ്യാസ അവാര്‍ഡ് ശൈഖ് മന്‍സൂറിന് സമ്മാനിച്ചു
അബുദാബി: വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് മര്‍കസ് നല്കുന്ന പ്രഥമ ഇഖ്റഅ് അന്താരാഷ്ട്ര വിദ്യാഭ്യാസ അവാര്‍ഡ് യു എ ഇ ഉപ പ്രധാനമന്ത്രിയും
മര്‍കസ് ഗ്രീന്‍വാലി വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കം
കോഴിക്കോട്: മര്‍കസിന് കീഴില്‍ മുക്കം മരഞ്ചാട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മര്‍കസ് ഗ്രീന്‍വാലി ഫോര്‍ ഗേള്‍സിന്റെ ഇരുപതാം വാര്‍ഷിക സമാപന പരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും. രാവിലെ പത്തിന് ഗ്രീന്‍വാലി സന്ദര്‍ശനച്ചടങ്ങ്
മർകസ് ലോ കോളജ് വയനാട്ടിൽ നിയമ സഹായ കാമ്പ് നടത്തി
താമരശ്ശേരി: കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മർകസ് ലോ കോളജ് വയനാട്ടിൽ ദ്വിദിന നിയമ സഹായ കാമ്പ് നടത്തി. നിയമ സാക്ഷരതയുള്ള സമൂഹത്തെ സൃഷ്ടിക്കുക രാജ്യത്തിന്റെ സാമൂഹിക പുരോഗതിക്ക് അനിവാര്യമാണെന്ന് കാമ്പ് ഉദ്ഘാടനം ചെയ്ത് വയനാട് സ്പെഷല്‍ ജഡ്ജി പി സെയ്തലവി പ്രസ്താവിച്ചു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും...
മദീനതുന്നൂര്‍ കള്‍ച്ചറല്‍ ആര്‍ക്കൈവിന് അജ്മീറില്‍ പ്രൗഢ തുടക്കം
അജ്മീര്‍: ഏപ്രില്‍ 9 മുതല്‍ 12 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി മദീനതുന്നൂര്‍ നടത്തുന്ന കള്‍ച്ചറല്‍ ആര്‍ക്കൈവിന് അജ്മീര്‍ ശരീഫില്‍ തുടക്കമായി. ദേശീയതല ഉദ്ഘാടനം ദര്‍ഗാ ഖാദിം സയ്യിദ് മുഹമ്മദ് മഹ്ദി മിയാ ചിശ്തി നിര്‍വഹിച്ചു. ശൈഖ് അബൂബക്കറിന്റെ...