Saturday, September 18, 2021

മർകസ് നിധി സമർപ്പണ സമാപന സംഗമം ആഗസ്റ്റ് 30ന്

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയുടെ മഹാ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മര്‍കസ് നിധി പദ്ധതിയുടെ സമർപ്പണ സമാപന സംഗമം ഈ മാസം 30ന് തിങ്കളാഴ്ച ഉച്ചക്ക് 2മണിക്ക് മർകസ് നോളജ് സിറ്റിയിൽ നടക്കും. സംസ്ഥാനത്തെ മുഴുവൻ ജില്ലകളും തമിഴ്നാട്ടിലെ നീലഗിരിയും പദ്ധതിയിൽ പങ്കാളികളായി. മുസ്ലിം...

മർകസിന്റെ ബഹുമുഖ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ആന്റണി രാജു

കോഴിക്കോട്: രാജ്യത്തുടനീളമുള്ള മർകസിന്റെ ബഹുമുഖ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മർകസ് നോളജ് സിറ്റി രാജ്യത്തിനു തന്നെ അഭിമാനകരമായ പദ്ധതിയാണെന്നും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ആയിരക്കണക്കിന് അശരണർക്ക് ആശ്വാസമാകുകയും വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പുരോഗതി ലക്ഷ്യമിടുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ തുല്യതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മർകസ്...

മര്‍കസ് നിധി; നീലഗിരി ജില്ലാ സമര്‍പ്പണം നാളെ

ഗൂഢല്ലൂര്‍: മര്‍കസ് നോളജ് സിറ്റിയുടെ മഹാ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച മര്‍കസ് നിധി പദ്ധതിയിലേക്കുള്ള നീലഗിരി ജില്ലയുടെ സമര്‍പ്പണം നാളെ(ബുധന്‍) നടക്കും. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ജില്ലയിലെ യൂണിറ്റ് ഭാരവാഹികള്‍ നിധി കൈമാറും. മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവയുടെ...

കെ എം ബഷീർ മീഡിയ അവാർഡ് അപേക്ഷ തിയ്യതി 28ന് അവസാനിക്കും

കാരന്തൂർ: മർകസ് പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായിരുന്ന കെ എം ബഷീറിൻ്റെ സ്മാരകർത്ഥം മർകസു സ്സഖാഫത്തി സുന്നിയ്യ പൂർവവിദ്യാർഥി സംഘടന മർകസ് അലുംനിയുടെ ആഭിമുഖ്യത്തിൽ (മർകസ് പൂർവ വിദ്യാർഥികളിൽ നിന്ന്) മാധ്യമ രംഗത്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന ജേർണലിസ്റ്റുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് കെ എം ബഷീർ മീഡിയ...

സ്വാതന്ത്ര്യദിനാഘോഷ ക്യാമ്പയിന്‍ റെസൊലാക്‌സ് 21 സമാപിച്ചു

പൂനൂര്‍: ജാമിഅഃ മദീനത്തൂന്നൂര്‍ സ്വാതന്ത്ര്യദിനാഘോഷ ക്യാമ്പയിന്‍ റെസൊലാക്‌സ് 21 സമാപിച്ചു.രണ്ടാഴ്ച്ച നീണ്ടു നിന്ന ക്യാമ്പയിനിന്റെ ഭാഗമായി റെമിനിസെന്‍സ്, ഫ്രീഡം അറ്റ് മിഡ്നൈറ്റ്, ആസാദി ടോക്ക്, ഫ്രീഡം സെമിനാര്‍, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു. ജനാധിപത്യ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്ത 'ഫ്രീഡം സെമിനാര്‍'...

സാദാത്ത് ഭവൻ പ്രൊജക്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കുന്നമം​ഗലം: കേരളത്തിലെയും കർണാടകയിലെയും നിർധനരായ 100 സാദാത്തുക്കൾക്ക് മദനീയം വാർഷിക സമ്മേളനത്തിൽ പ്രഖ്യാപിച്ച വീടുകളുടെ നിർമാണ പദ്ധതി “സാദാത്ത് ഭവൻ പ്രൊജക്റ്റ് “ ഓഫീസ് ഉദ്ഘാടനം ചെയ്തു. കാരന്തൂർ മർകസിലെ മർഹബ ബിൽഡിം​ഗിലാണ് ഓഫീസ് പ്രവർത്തിക്കുക. ഭവന പദ്ധതിയുടെ ഓൺലൈൻ അപേക്ഷാ വെബ്സൈറ്റ് കാന്തപുരം എ.പി അബൂബക്കർ...

സാദാത്തുക്കളോടുള്ള ബഹുമാനം കൈമുതലാക്കണം: കാന്തപുരം; മർകസ് 7-ാമത് സാദാത്ത് സമ്മേളനത്തിന് പ്രൗഡസമാപ്തി

കോഴിക്കോട്: മർകസ് സംഘടിപ്പിച്ച ഏഴാമത് സാദാത്ത് സമ്മേളനം പ്രൗഢമായി സമാപിച്ചു. സാദാത്തുക്കളെ ബഹുമാനിക്കാനും സ്നേഹിക്കാനും എല്ലാവരും ശ്രമിക്കണമെന്നും അവരുടെ ഭാഗത്ത് നിന്ന് മാനുഷികമായ വീഴ്ചകൾ സംഭവിച്ചാൽ ദ്രോഹിക്കുകയോ വെറുക്കുകയോ ചെയ്യാതെ ആദരവോടെ മനസ്സിലാക്കി പെരുമാറണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....

സാദാത്ത് ഭവൻ പ്രോജക്ട് ഓഫീസ് ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: കേരളത്തിലെയും കര്‍ണാടകയിലെയും നിര്‍ധനരായ 100 സയ്യിദന്മാര്‍ക്ക് മദനീയം വാർഷിക പരിപാടിയിൽ പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനം ഇന്ന് (ബുധൻ) നടക്കും. മർകസ് അക്കാദമിക് ബിൽഡിങ്ങിലാണ് ഓഫീസ് പ്രവർത്തിക്കുക. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സയ്യിദ് അബ്ദുൽ...
video

മർകസ് 7-ാം സാദാത്ത് സമ്മേളനം നാളെ

കോഴിക്കോട്: കേരളത്തിലെ വ്യത്യസ്ത സയ്യിദ് കുടുംബങ്ങളിലെ സാദാത്തുക്കളെ പങ്കെടുപ്പിച്ചു നടത്തുന്ന ഏഴാമത് സാദാത്ത് സമ്മേളനം നാളെ (ബുധൻ) വൈകുന്നേരം 4 മണി മുതല്‍ നടക്കും. പ്രമുഖ പണ്ഡിതനും സയ്യിദുമായ ഹബീബ് അബൂബക്കർ അൽ അദനി, യമൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ...

75-ാം സ്വാതന്ത്ര്യ ദിനം മർകസിൽ പ്രൗഡമായി ആഘോഷിച്ചു

കോഴിക്കോട്: രാജ്യമെങ്ങും നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ മർകസ് സജീവ സാന്നിധ്യമറിയിച്ചു. രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ ചാൻസിലറും ഇന്ത്യൻ ​ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 75 വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അനുഭവങ്ങളിൽ ഇപ്പോൾ നാം...

Recent Posts

English News

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....