Saturday, September 18, 2021

ദുബൈ മർകസിൽ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ദുബൈ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ദുബൈ മർകസിൽ ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. അബ്ദുസ്സലാം സഖാഫി പതാക ഉയര്‍ത്തി. മർകസ് ഐ സി എഫ് നേതാക്കളായ ജമാൽ ഹാജി ചങ്ങരോത്ത്, മുഹമ്മദലി സൈനി, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, നസീർ...

സ്വാതന്ത്ര്യത്തിന്റെ അർത്ഥവും മൂല്യവും തിരിച്ചറിയാൻ മഹാമാരിക്കാലം ഹേതുവായി: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

കോഴിക്കോട്: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സ്വാതന്ത്ര്യ ദിന സന്ദേശം അറിയിച്ചു. "മഹാമാരിയും പ്രതിസന്ധി ഘട്ടങ്ങളും പുതിയൊരു ജീവിത ക്രമമാണ് നമുക്ക് സമ്മാനിച്ചത്. സ്വതന്ത്രരായിരിക്കുമ്പോഴും അടച്ചുപൂട്ടപ്പെട്ട സാമൂഹിക സ്ഥിതിയിലൂടെയാണ് നാം കഴിഞ്ഞ രണ്ട് വർഷമായി കടന്നു പോയിക്കൊണ്ടിരിക്കുന്നത്....

കാതിബ്; പാനൽ ഡിസ്കഷൻ സമാപിച്ചു

കോഴിക്കോട്: കാതിബ് മീഡിയാ കളക്ടീവ് ലോഞ്ചിങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട അക്കാദമിക് പാനൽ ഡിസ്കഷൻ സമാപിച്ചു. 'മനുഷ്യ ജീവിതത്തിലെ അകാദമികാനന്തര പ്രതിഫലനങ്ങൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അക്കാദമിക് മേഖലയിലെ പ്രമുഖർ സംസാരിച്ചു. ഐ.ഐ.ടി മദ്രാസ് റിസർച്ച് ഫെലോ റോഷൻ നൂറാനി ചർച്ച നിയന്ത്രിച്ചു. തിബാഖ് ചീഫ് എഡിറ്റർ...

ഓൺലൈൻ കോഴ്സ് പഠന സംരംഭവുമായി ജാമിഅ മദീനത്തുന്നൂർ

കോഴിക്കോട്: രണ്ട് പതിറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് വിദേശ വിദ്യാർത്ഥികൾക്കടക്കം മികച്ച സേവനങ്ങൾ നൽകുന്ന ജാമിഅ മദീനത്തുന്നൂറിനു കീഴിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുന്നു. വിദേശ രാജ്യങ്ങളിലുള്ള മലയാളികളെയും ഇതര രാഷ്ട്രക്കാരെയും ലക്ഷ്യം വെച്ചാണ് കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. അറബിക് എഴുത്തും വായനയും അറിയുന്ന ഹൈസ്കൂൾ യോഗ്യതയുള്ളവർക്കാണ് പ്രവേശനം. ഇസ്ലാമിക് സ്റ്റഡീസിലെ...

പ്ലസ് വണ്‍ സയന്‍സ്/കൊമേഴ്സ്; സ്കോളര്‍ഷിപ്പോടെ ദിഹ് ലിസില്‍ പഠിക്കാം

കോഴിക്കോട്: മര്‍കസ് ഗാര്‍ഡന്‍ ദിഹ് ലിസ് വേള്‍ഡ് സ്കൂളില്‍ പ്ലസ് വണ്‍ സയന്‍സ്/ കൊമേഴ്സ് വിഷയങ്ങള്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം. ദിഹ് ലിസ് എക്സലന്‍സി ടെസ്റ്റില്‍ (DET) മികവ് തെളിയിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുക. അതിസമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് 100% വരെ സ്കോളര്‍ഷിപ്പിന് അവസരമുണ്ടായിരിക്കും. വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം, DET...

അന്താരാഷ്ട്ര സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മദീനതുന്നൂർ വിദ്യാർത്ഥി

കോഴിക്കോട്: ഖത്തർ വളണ്ടിയർ യൂത്ത് ഫോറം സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി അനസ് മോമിൻ. അറബ് ഫെഡറേഷൻ ഓഫ് വളൻ്ററി ആക്റ്റിവിറ്റീസ് എന്ന സംഘടനയുടെ ബാനറിൽ നടന്ന ഏഴാം എഡിഷനിൽ മുപ്പതോളം രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. വളൻ്ററി പ്രവർത്തനങ്ങളെ കുറിച്ച്...

പ്രതിസന്ധി കാലം പാഠമായെടുക്കണം; മുഹര്‍റം പുതുവത്സര സന്ദേശവുമായി കാന്തപുരം

കോഴിക്കോട്: പുതുചരിത്രം രചിക്കാനും പുതുയുഗം സാക്ഷാത്കരിക്കാനുമുള്ള അവസരമായി ഈ പ്രതിസന്ധി കാലത്തെ കാണണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മഹര്‍റം പുതുവത്സര സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസികള്‍ അനുവര്‍ത്തിച്ചു പോരുന്ന ഹിജ്‌റ കലണ്ടറിന്റെ പ്രഥമ മാസത്തിന്റെ ആഹ്വാനമാണത്. ഇസ്ലാമിക ചരിത്രത്തില്‍ ധര്‍മ സാക്ഷാത്കാരത്തിനായി ജീവിതമുഴിഞ്ഞ ഏതാണ്ടെല്ലാ...
video

മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം നാളെ

കോഴിക്കോട്: മർകസിൽ നടക്കുന്ന മാസാന്ത ആത്മീയ സമ്മേളനമായ അഹ്ദലിയ്യ മഹ്ലറതുൽ ബദ്‌രിയ്യ ആത്മീയ സംഗമം നാളെ (ശനി ) രാത്രി 7.15  മുതൽ ഓൺലൈനിൽ നടക്കും. സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. സയ്യിദ്...

മർകസ് ലോ കോളേജിൽ 2021-22 വർഷത്തെ അഡ്മിഷൻ ആരംഭിച്ചു

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മർകസ് ലോ കോളേജിൽ 2021-22 വർഷത്തെ ബി.ബി.എ എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി കോഴ്സുകൾക്ക് മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.markazlawcollege.com വെബ്സൈറ്റ് വഴി ആ​ഗസ്റ്റ് 16നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0495 2234 777

മർകസിനു കീഴിൽ പഞ്ചാബിൽ വിദ്യാഭ്യാസ സമുച്ചയം ഒരുങ്ങുന്നു

കോഴിക്കോട്: പഞ്ചാബിലെ പിന്നാക്ക ജനതയുടെ വിദ്യാഭ്യാസ - സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ജാമിഅഃ മർകസും - പ്രിസം ഫൗണ്ടേഷനും ചേർന്ന് കൊണ്ട് പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് ആരംഭം കുറിക്കുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു ഒരു പതിറ്റാണ്ടായി മർകസ് നടത്തി വരുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങളുടെ ആസ്ഥാന കേന്ദ്രമായിട്ടാണ് സമുച്ചയം...

Recent Posts

English News

സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ്...

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു....