ബംഗാളിലെ ത്വയ്ബ ഗാര്‍ഡനില്‍ നടന്ന മര്‍കസ് അവനോക്സ് കാഴ്ചകളിലൂടെ
ആസഫ് നുറാനി വരപ്പാറ
ത്വയ്ബ ഗാര്ഡന് വെസ്റ്റ് ബംഗാളില്‍ നിന്ന് മര്‍കസ് ഗാര്ഡന് നാഷണല്‍ ലിറ്റററി ഗല മര്‍കസ് അവനോക്സ് കഴിഞ്ഞ് മടക്കയാത്രയിലാണ്. രാത്രി പന്ത്രണ്ട് മണിയായിട്ടുണ്ട്. രാവിലെ അഞ്ചു മണിക്കുള്ള ട്രെയിന്‍ ലക്ഷ്യമാക്കി വഡോറ സ്റ്റേഷനിലേക്ക് കഠിന തണുപ്പില്‍...