മർകസ് ഫണ്ട് വിജയിപ്പിക്കുക: നേതാക്കൾ

0
275
SHARE THE NEWS

കോഴിക്കോട്: മർകസു സ്സഖാഫത്തി സുന്നിയ്യയുടെ നാൽപത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച യൂണിറ്റുകളിൽ നിന്നുള്ള ഫണ്ട് ശേഖരണം നിർദേശിക്കപ്പെട്ട രൂപത്തിൽ നാളെ(ഞായർ) മർകസ് സ്ഥാപകദിനത്തിൽ എല്ലാ യൂണിറ്റുകളിലും പൂർത്തിയാക്കണമെന്നു സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ,  കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ എന്നിവർ അഭ്യർത്ഥിച്ചു.


SHARE THE NEWS