നോളജ് സിറ്റിയില്‍ ഡോക്യുമെന്റ് കണ്‍ട്രോളര്‍, കിച്ചണ്‍ സൂപ്പര്‍വൈസര്‍, കിച്ചണ്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

0
464
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ ഡോക്യുമെന്റ് കണ്‍ട്രോളര്‍, കിച്ചണ്‍ സൂപ്പര്‍വൈസര്‍, കിച്ചണ്‍ ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.
ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിയവുമുള്ളവര്‍ക്ക് ഡോക്യുമെന്റ് കണ്‍ട്രോളര്‍ തസ്തിയിലേക്ക് അപേക്ഷിക്കാം.
കിച്ചണ്‍ സൂപ്പര്‍വൈസര്‍, കിച്ചണ്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മാര്‍ച്ച് 11ന് മുമ്പായി അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് +91 6235 99 88 22 നമ്പറിലോ hr@markazknowledgecity.com ഇമെയില്‍ വിലാസത്തിലോ ബന്ധപ്പടാവുന്നതാണ്.
അപേക്ഷ ഓണ്‍ലൈനായി നല്‍കാന്‍ ചുവടെ നല്‍കിയിട്ടുള്ള ലിങ്ക് ഉപയോഗിക്കുക.

https://careeratmarkazcity.wixsite.com/mysite


SHARE THE NEWS