മർകസ് ദൗറത്തുൽ ഖുർആൻ, അഹ്ദലിയ്യ ആത്മീയ മജ്ലിസ് ഇന്ന്

0
66
SHARE THE NEWS

കോഴിക്കോട്: നാലു മാസത്തിലൊരിക്കൽ നടക്കുന്ന ഖുർആൻ പാരായണ മജ്ലിസായ മർകസ് ദൗറത്തുൽ ഖുർആനും മാസാന്ത ആത്മീയ സം​ഗമമായ അഹ്ദലിയ്യയും ഇന്ന്(ശനി) രാത്രി 7.30ന് നടക്കും. മർകസ് ഔദ്യോ​ഗിക യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും.
ചടങ്ങിൽ സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുൽ അബിദീൻ ബാഫഖി, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സി. മുഹമ്മദ് ഫൈസി തുടങ്ങിയ സാദാത്തുക്കളും പണ്ഡിതന്മാരും സംബന്ധിക്കും.


SHARE THE NEWS