ദുബൈ മർകസിൽ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

0
262
SHARE THE NEWS

ദുബൈ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ദുബൈ മർകസിൽ ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. അബ്ദുസ്സലാം സഖാഫി പതാക ഉയര്‍ത്തി. മർകസ് ഐ സി എഫ് നേതാക്കളായ ജമാൽ ഹാജി ചങ്ങരോത്ത്, മുഹമ്മദലി സൈനി, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, നസീർ ചൊക്ലി, ഹനീഫ സഖാഫി സംബന്ധിച്ചു. ജനറൽ സെക്രട്ടറി യഹ്‌യ സഖാഫി ആലപ്പുഴ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.


SHARE THE NEWS