മര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്

0
342
SHARE THE NEWS

കോഴിക്കോട്: എക്കോമൗണ്ട് ബില്‍ഡേഴ്‌സ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നു. നോളജ് സിറ്റിയില്‍ നിര്‍മിക്കുന്ന എം.ടവറിന്റെ ബില്‍ഡേഴ്‌സ് കൂടിയാണ് എക്കോമൗണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 805 805 2828
info@ecomountbuilders.com


SHARE THE NEWS