മർകസ് സാദാത്ത് ഭവന പദ്ധതി; അപേക്ഷ സ്വീകരിക്കൽ ഇന്ന് അവസാനിക്കും

0
250
SHARE THE NEWS

കോഴിക്കോട് : കേരളത്തിലെയും കര്‍ണാടകയിലെയും നിര്‍ധനരായ സയ്യിദന്മാര്‍ക്ക് മദനീയം വാർഷിക പരിപാടിയിൽ പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതിയിൽ അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഇന്ന് (ബുധൻ) അവസാനിക്കും.
100 വീടുകളാണ് പദ്ധതിക്ക് കീഴിലായി നിർമിക്കുക. https://markaz.in/eskan വെബ്‌സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ നൽകാം. ഇതിനകം അപേക്ഷ സമർപ്പിച്ചവർക്ക് തിരുത്താനുള്ള സംവിധാനവും ഇന്ന് മുതൽ ലഭ്യമാകും


SHARE THE NEWS