കോഴിക്കോട്: കോവിഡ് 19 വ്യാപനം തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സി. മുഹമ്മദ് ഫൈസി. കോഴിക്കോട് കലക്ടറേറ്റില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മതസംഘടനാ നേതാക്കള്‍ക്കായുള്ള വീഡിയോ കോണ്‍ഫറന്‍സിന് ശേഷം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് സി. മുഹമ്മദ് ഫൈസിയുടെ പ്രസ്താവന. വീഡിയോ കാണാം