മര്‍കസ് സമ്മേളനം: സഖാഫി ശൂറക്ക് ജില്ലാ സമിതികളായി

0
719
SHARE THE NEWS

കാരന്തൂര്‍: മര്‍കസിന്റെ 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്ര സഖാഫി ശൂറ ജില്ലകളില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പത്തിന കര്‍മ്മ പദ്ധതികള്‍ സഖാഫി ശൂറ സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ കീഴില്‍ നടക്കും. സമ്മേളന ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ജില്ലാ സഖാഫി സംഗമങ്ങളിലാണ് പുതിയ ശൂറ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കേരളത്തിന് പുറമെ നീലഗിരി, ലക്ഷദ്വീപ്, കൊടഗ് എന്നിവിടങ്ങളിലും പുതിയ സമിതികളായി.
വിവിധ ജില്ലകളിലെ സഖാഫി ശൂറാ പ്രതിനിധികള്‍: സുലൈമാന്‍ സഖാഫി ദേവാല, അബൂബക്കര്‍ സഖാഫി പാക്കണ, യൂസഫ് സഖാഫി ചേരമ്പാടി(നീലഗിരി), അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, ശാഫി സഖാഫി ഏണിയാടി, അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്(കാസര്‍ഗോഡ്), സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, അലവി സഖാഫി കായലം, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്(കോഴിക്കോട്), കെ.കെ മുഹമ്മദ് സഖാഫി തൊഴുപ്പാടം, സി എ അബ്ദുല്‍ ലത്തീഫ് അസ്ഹരി, മുഹമ്മദ് സുധീര്‍ സഖാഫി ഓട്ടുപാറ(തൃശൂര്‍), അബ്ദു റഹീം സഖാഫി ഹരിപ്പാട്, ഹാഫിസ് മുഹമ്മദ് നവാസ് സഖാഫി അമ്പലപ്പുഴ, എ കെ മുഹമ്മദ് ഹാരിസ് സഖാഫി മാവേലിക്കര(ആലപ്പുഴ), യു.എ മുബാറക് സഖാഫി, അബ്ദുല്‍ നാസര്‍ സഖാഫി കുമരംപുത്തൂര്‍, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം(പാലക്കാട്), ടി.കെ അബ്ദുല്‍ കരീം സഖാഫി തൊടുപുഴ, ശിഹാബുദ്ദീന്‍ കാമില്‍ സഖാഫി ഇടമറുക്, ജമാല്‍ സഖാഫി മുതലക്കോടം(ഇടുക്കി), അബ്ദുല്‍ നാസര്‍ സഖാഫി ദ്വാരക, ഇബ്റാഹീം സഖാഫി കോട്ടൂര്‍, കുഞ്ഞി മൊയ്ദീന്‍ സഖാഫി മേപ്പാടി(വയനാട്), അശ്റഫ് സഖാഫി കടവത്തൂര്‍, അഹ്മദ് അശ്റഫ് സഖാഫി പള്ളിപ്പറമ്പ്, അബ്ദുല്‍ ഖാദര്‍ സഖാഫി മുതുകുട(കണ്ണൂര്‍), കെ പി എച് തങ്ങള്‍ കാമില്‍ സഖാഫി കാവനൂര്‍, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി(മലപ്പുറം ഈസ്റ്റ്), അബ്ദുല്‍ റഹ്മാന്‍ സഖാഫി ഊരകം, അബ്ദുല്‍ റസാഖ് കാമില്‍ സഖാഫി വള്ളിയാമ്പുറം, സയ്യിദ് ജലാലാലുദ്ദീന് സഖാഫി വൈലത്തൂര്‍(മലപ്പുറം വെസ്റ്റ്),
അബ്ദുല്‍ അസീസ് സഖാഫി ഏന്തയാര്‍, മുഹമ്മദ് സലിം സഖാഫി ഏന്തയാര്‍, യൂസഫ് സഖാഫി ഈരാറ്റുപേട്ട(കോട്ടയം), എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി പെഴക്കാപ്പിള്ളി, കെ എസ് എം ഷാജഹാന്‍ സഖാഫി കാക്കനാട്, സലിം സഖാഫി ഇടപ്പള്ളി (എറണാകുളം), എ പി സൈനുല്‍ ആബിദ് സഖാഫി കവരത്തി, മുജീബ് സഖാഫി അമ്മേനി, അബ്ദുള്ള സഖാഫി അഗത്തി (ലക്ഷദ്വീപ്), അഹ്മദ് സഖാഫി കണ്ണനല്ലൂര്‍, അബ്ദുല്‍ ഹകീം സഖാഫി നെടുമ്പന, സയ്യിദ് ഹസ്ബുള്ള സഖാഫി പള്ളിമുക്ക്(കൊല്ലം), സയ്യിദ് ഖാതിം സഖാഫി എരുമാട്, എ സി മുഹമ്മദ് നിസാര്‍ സഖാഫി കടങ്ക(കൊടഗ്).

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, കെ കെ അഹമദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, ശാഫി സഖാഫി മുണ്ടമ്പ്ര, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്‍ ഹകീം സഅദി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സി പി ഉബൈദ് സഖാഫി, ഹാഫിസ് അബൂബക്കര്‍ സഖാഫി പന്നൂര്‍, കുഞ്ഞി മുഹമ്മദ് സഖാഫി കൊല്ലം, ബഷീര്‍ സഖാഫി കൈപ്പുറം, ബഷീര്‍ സഖാഫി എ ആര്‍ നഗര്‍ എന്നിവര്‍ വിവിധ ജില്ലകളില്‍ സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കി.


SHARE THE NEWS