കാരന്തൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ കാരന്തൂര്‍ മര്‍കസ് നടത്തുന്ന സ്കൂളുകള്‍ക്ക് ഉന്നതവിജയം. 414 കുട്ടികള്‍ പരീക്ഷ എഴുതിയ മര്‍കസ് ബോയ്സ് ഹൈസ്കൂളില്‍ 13 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 97.10 വിജയശതമാനവും. 244 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ എഴുതിയ മര്‍കസ് ഗേള്‍സ് ഹൈസ്കൂള്‍ 98.77 ശതമാനം വിജയം കരസ്ഥമാക്കി. പതിനൊന്നു പേര് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ മര്‍കസ് സാരഥികള്‍ അഭിനന്ദിച്ചു.
Recent Posts
English News
Civic nationalism is India’s tradition: Dr Anil Sethi
Kozhikode: Dr Anil Sethi, prominent historian, said that Civic Nationalism enrooted by the visions of Mahatma Gandhi and Jawaharlal Nehru was the truest...