നിസാമി സംഗമവും ഡോ. ഹകീം സഅദിക്ക് അനുമോദനവും ഇന്ന്

0
480
SHARE THE NEWS

കോഴിക്കോട്: ഹൈദരാബാദ് നിസാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ഹകീം സഅദി കാമില്‍ സഖാഫി കരുനാഗപ്പള്ളിക്ക് അനുമോദനവും നിസാമി സംഗമവും ഇന്ന് (ശനി) വൈകുന്നേരം 4മണിക്ക് കാരന്തൂര്‍ മര്‍കസില്‍ നടക്കും. ബന്ധപ്പെടുക: 9745865642, 8907343999, 9946623412


SHARE THE NEWS