ജുമുഅ ഇല്ല; വിശ്വാസികൾ എന്ത് ചെയ്യണം: വീഡിയോ കാണാം

0
2866
SHARE THE NEWS

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ പള്ളികളിൽ ജുമുഅ അടക്കം എല്ലാ ജമാഅത്തുകളും നിർത്തി വെച്ച സാഹചര്യത്തിൽ നാളെ(വെള്ളിയാഴ്ച) വിശ്വാസികൾ എങ്ങനെ നിസ്കാരം നിർവഹിക്കണം എന്നത് സംബന്ധിച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു. വീഡിയോ കാണാം


SHARE THE NEWS