നിസാമിയ്യ യൂണിവേഴ്‌സിറ്റി ഇന്റര്‍വ്യൂ 17ന് മര്‍കസില്‍

0
622
SHARE THE NEWS

കാരന്തൂര്‍: ജാമിഅ നിസാമിയ്യ ഹൈദറാബാദ് യൂണിവേഴ്‌സിറ്റിയിലെ 2017-2019 വർഷത്തേക്കുള്ള പ്രവേശന പരീക്ഷ ഈ മാസം 17 വെള്ളി ഉച്ചക്ക് രണ്ടു മണിക്ക് മർകസിൽ നടക്കും. പ്രവേശനം ഉദ്ദേശിക്കുന്നവർ ബയോഡാറ്റ keralanizami@gmail.com എന്ന മെയിൽ ഐ.ഡിയിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9847995696 9745865642


SHARE THE NEWS