ഹൈദരാബാദ് നിസാമിയ്യ യൂണിവേഴ്സിറ്റി ഇന്റര്‍വ്യൂ 1ന് മര്‍കസില്‍

0
903

ഹൈദരാബാദ് ജാമിഅ നിസാമിയ്യ യൂണിവേഴ്സിറ്റി 2020-2022 അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശന പരീക്ഷ 2020 ഫെബ്രുവരി 1ന് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കാരന്തൂര്‍ മര്‍കസില്‍ നടക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളുമായി കൃത്യ സമയത്ത് മര്‍കസില്‍ എത്തണമെന്ന് കേരള നിസാമീസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9744888709, 8907343999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.