ജാമിഅ മര്‍കസ്: ഇന്റര്‍വ്യൂ മാറ്റിവെച്ചു

0
813

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ജാമിഅ മര്‍കസ് കുല്ലിയ്യകളിലേക്ക് മാര്‍ച്ച് 19ന് നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവെച്ചതായി ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്. 9072500423, 9745453525