കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ ഹാബിറ്റസ് ലൈഫ് സ്കൂളില്‍ കൗണ്‍സലിംഗ് ഗൈനക്കോളജിസ്റ്റ്, ടെലി മാര്‍ക്കറ്റിംഗ് സെയില്‍സ് എക്സിക്യൂട്ടീവ് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സൈക്കോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി(പിഎച്ച്.ഡി, എംഫില്‍), രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവര്‍ക്ക് കൗണ്‍സലിംഗ് ഗൈനക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ടെലിമാര്‍ക്കറ്റിംഗ് സെയില്‍സ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
നിശ്ചിയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ hrhabitus@gmail.com എന്ന ഇമെയിലില്‍ C.V അയക്കുക. .
കൂടുതല്‍ വിവരങ്ങള്‍ക്ക് 9142 806 806