ഗ്രാഫിക് ഡിസൈനര്‍, വീഡിയോ എഡിറ്റര്‍, ഡിജിറ്റര്‍ മാര്‍ക്കറ്റര്‍ ജോലിക്ക് അപേക്ഷിക്കാം

0
190
SHARE THE NEWS

കോഴിക്കോട്: മര്‍കസില്‍ ഗ്രാഫിക് ഡിസൈനര്‍, വീഡിയോ എഡിറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റര്‍ കം ഗ്രാഫിക് ഡിസൈനര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ hro@markazonline.com ഇമെയില്‍ വിലാസത്തില്‍ C.V അയക്കുക.


SHARE THE NEWS