സഖാഫി ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്ത് കാന്തപുരം; വീഡിയോ കാണാം

0
611
SHARE THE NEWS

കോഴിക്കോട്: മര്‍കസ് സഖാഫി സ്‌കോളേഴ്‌സ് സംഘടിപ്പിച്ച സഖാഫി ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ 7000ലധികം പണ്ഡിതന്മാര്‍ സംബന്ധിച്ചു. ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വീഡിയോ കാണാം


SHARE THE NEWS