കാന്തപുരം കാഞ്ചന താരം; കേരളമാകെ ഏറ്റുപാടിയ ഗാനത്തിന്റെ പുനരാവിഷ്‌കരണം കാണാം

0
1383
SHARE THE NEWS

കേരളക്കരയാകെ ഏറ്റുപിടിച്ച ഗാനമായിരുന്നു 2005ല്‍ പുറത്തിറങ്ങിയ കാന്തപുരം കാഞ്ചന താരം, കാലത്തിന്റെ കൗതുക താരം…
മുഹമ്മദലി സഖാഫി പെരുമുഖത്തിന്റെ രചനയും നിയാസ് ചോലയുടെ സംവിധാനവും പാട്ടിന്റെ മികവ് കൂട്ടി.
ഈ ഗാനത്തിന്റെ പുനരാവിഷ്‌കരണമാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുന്നത്. ഗായകന്‍ മെഹറൂഫ് റൈഹാന്‍ ബേപ്പൂരും പ്രൊഡ്യൂസര്‍ എ.പി ഹാഷിര്‍ ചാലിയവും ഡയറക്ഷന്‍ ബാസിത് പെരുമുഖവും ക്യാമറ റബീഅ് വെന്നിയൂരുമടങ്ങുന്ന സംഘമാണ് പുനരാവിഷ്‌കരണത്തിന് പിന്നില്‍. മജസ്റ്റി വിഷനാണ് ഗാനം പുറത്തിറക്കിയത്.

2003ൽ പുറത്തിറക്കിയ ​ഗാനം.

Subscribe to my YouTube Channel

 

2


SHARE THE NEWS