പൗരത്വ നിയമം: കാന്തപുരം പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ – വീഡിയോ കാണാം

0
4335

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഡല്‍ഹിയില്‍ വെച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ സംഗ്രഹം ഇതാണ്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ വീഡിയോ കാണാം.