കാന്തപുരം ഉസ്‌താദിന്റെ ഓൺലൈൻ ദർസ് സമയം മാറ്റി

0
203

കോഴിക്കോട്: എല്ലാ ദിവസവും നടക്കുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഓൺലൈൻ ദർസിന്റെ സമയം മാറ്റി. നേരത്തെ  ഇന്ത്യൻ സമയം രാത്രി 8.30 ന് നടന്നിരുന്ന ദർസ് ഇന്ന് മുതൽ രാത്രി 7.30 മുതൽ 8.30 വരെ നടക്കും. ഉസ്താദിന്റെ ഔദ്യോഗിക യൂട്യൂബ് പേജ് www.youtube.com/sheikhaboobacker വഴി സംപ്രേക്ഷണം ചെയ്യും.

തത്സമയ സംപ്രേക്ഷണം ലഭ്യമാവുന്ന സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍:

https://twitter.com/shkaboobacker

https://www.facebook.com/sheikhaboobacker

https://www.youtube.com/sheikhaboobacker

https://www.instagram.com/sheikhaboobacker