പൗരത്വ ഭേദഗതി നിയമം: സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് കാന്തപുരം

0
995

കോഴിക്കോട്: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരായ ഹര്‍ജികളിന്മേല്‍ മറുപടി നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് നാലാഴ്ച സമയം നല്‍കി സുപ്രീം കോടതി. വിഷയത്തില്‍ കോഴിക്കോട് നിന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം.

Subscribe to my YouTube Channel

Press Meet on the Supreme Court's Stance on CAA

Spoke to media in Kozhikode on the Supreme Court’s decision on CAA

Posted by ‎Sheikh Abubakr Ahmad الشيخ أبوبكر أحمد‎ on Wednesday, January 22, 2020