ബാബരി മസ്ജിദ് തകര്‍ക്കല്‍; കോടതി വിധി അതീവ നിരാശാജനകമെന്ന് കാന്തപുരം

0
550
SHARE THE NEWS

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും പ്രത്യേക കോടതി വെറുതെ വിട്ട സംഭവം അതീവ നിരാശാജനകാമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വീഡിയോ കാണാം:


SHARE THE NEWS