കോവിഡ് 19: സൗജന്യ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സൗകര്യമൊരുക്കി ഇഹ്‌റാം

0
796
SHARE THE NEWS

കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ സൗജന്യ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സൗകര്യമൊരുക്കി മര്‍കസ് ഇഹ്‌റാം കൗണ്‍സിലിംഗ് സെന്റര്‍. കൊറോണ രോഗമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ മാനസിക പിരിമുറുക്കം അനുഭവപ്പെട്ടാല്‍ ഇഹ്‌റാമിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്. നമ്പര്‍: 8089091812


SHARE THE NEWS