ലക്ഷദീപ് എം.പി മുഹമ്മദ് ഫൈസൽ മർകസ് നോളജ് സിറ്റി സന്ദർശിച്ചു

0
355
SHARE THE NEWS

കോഴിക്കോട്: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ മർകസ് നോളജ് സിറ്റി സന്ദർശിച്ചു. വിദ്യഭ്യാസ സാംസ്‌കാരിക വാണിജ്യ മേഖലയിൽ മലബാറിൽ വലിയ കുതിപ്പുകൾ ഉണ്ടാക്കുന്ന പദ്ധതിയായിരിക്കും നോളജ് സിറ്റിയെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ എം.പിയെ സ്വീകരിച്ചു. നോളജ് സിറ്റിയുടെ വിവിധ പദ്ധതികളും അദ്ദേഹം സന്ദർശിച്ചു


SHARE THE NEWS