ജസ്റ്റിസ് ഫോർ ആസിഫബാനു: മർക്കസ് ലോ കോളജ് നിയമസഹായം നൽകും

കോഴിക്കോട്: ജമ്മുവിലെ കത്വയിൽ എട്ടു വയസ്സുകാരിആസിഫാ ബാനു കൊടിയ ലൈംഗിക പീഢനത്തിന് ശേഷം കൊലചെയ്യപ്പെട്ട കേസിൽ ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ലഭിക്കാനുമുള്ള നടപടികൾക്ക് ആവശ്യ മായ നിയമ സഹായം നൽകാൻ മർക്കസ് ലോ കോളജ് ഡയറകടറേറ്റ് തീരുമാനിച്ചു .സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ലീഗൽ...
മർകസിന്റെ നാല്പത്തിയൊന്നാം സ്ഥാപക ദിന പരിപാടി ഫലസ്തീൻ ഇന്ത്യ മിഷൻ ഡെപ്യൂട്ടി അംബാസിഡർ ഡോ. വാഇൽ ബത്റഹ്‌കി ഉദ്‌ഘാടനം ചെയ്യുന്നു

നൂറു ഗ്രാമങ്ങൾ ഏറെറടുക്കുന്നു, ഒന്നരക്കോടി അനാഥകൾക്ക് സമ്മാനിച്ചു: വിസ്‌മയ പദ്ധതികളുമായി മർകസ്

കുന്നമംഗലം: മർകസ് നാല്പത്തിയൊന്നാം സ്ഥാപകദിനത്തിന്റെ ഭാഗമായി രാജ്യത്തെ കഷ്ടപ്പാടുകളുടെ മധ്യത്തിൽ കഴിയുന്ന ജനവിഭാഗങ്ങൾ അധിവസിക്കുന്ന നൂറു ഗ്രാമങ്ങൾ ഏറ്റെടുക്കുന്ന പദ്ധതി പ്രഖ്യാപനം പ്രൗഢമായി. ഇന്ത്യയുടെ ഇരുപത്തി രണ്ടു സംസ്ഥാനങ്ങളിലെ  5000 അനാഥകൾക്ക് നൽകുന്ന വിദ്യാഭ്യാസ -ജീവിത ചെലവുകൾക്കുള്ള ഫണ്ടിന്റെ ഭാഗമായി  ഒന്നരക്കോടി രൂപയും പരിപാടിയിൽ വിതരണം ചെയ്‌തു. ...
മർകസ് സന്ദർശിക്കാനെത്തിയ ഗുജറാത്ത് മർകസ് സ്ഥാപങ്ങളിലെ വിദ്യാർഥികൾ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്കൊ

മർകസാണ് എല്ലാം; ഗുജറാത്തിലെ അനുഭൂതികളുമായി വിദ്യാർഥികൾ കേന്ദ്രകലാലയം കാണാനെത്തി

കോഴിക്കോട്: "ഒരു പതിറ്റാണ്ടു മുമ്പ് ഗുജറാത്തിലെ വിവിധ സ്ഥലങ്ങളിൽ മർകസിന്റെ സ്ഥാപനങ്ങൾ ആരംഭിക്കുമ്പോൾ കണ്ണുനിറയുന്ന കാഴ്ചകളായിരുന്നു ഞങ്ങൾക്ക് ചുറ്റും. ദാരിദ്രം കാരണം പഠിക്കാൻ കഴിയാത്ത കുട്ടികൾ ഒരു ഭാഗത്ത്, 2002 ലെ കലാപം സൃഷ്ടിച്ച ഭീതിയുടെ നടുക്കം ഇപ്പോഴും പേറുന്ന മുസ്‌ലിം യുവാക്കളും രക്ഷിതാക്കളും, ശരിയായ നേതൃത്വമില്ലാത്തതിനാൽ...
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കവിത ചൊല്ലുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമീപം.

ആ കവിത എന്റെ ഹൃദയം തൊട്ടു: കാന്തപുരത്തിന് ജോർദ്ദാൻ രാജാവിന്റെ കത്ത്

കോഴിക്കോട്: തന്റെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആലാപനം ചെയ്‌ത കവിത ഹൃദയത്തെ സ്പർശിച്ചുവെന്നു അനുസ്മരിച്ചു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ജോർദ്ദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ കത്തയച്ചു. ലോകത്ത്  സമാധാനപൂർണ്ണമായ മുന്നേറ്റം സാധ്യമാക്കുന്നതിനും രാജ്യത്തുനടനീളം  വിദ്യാഭ്യാസ വിപ്ലവം ഉണ്ടാക്കുന്നതിനും  കാന്തപുരം നടത്തുന്ന യത്നങ്ങൾ...

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നാളെ മർകസിൽ

കോഴിക്കോട്: മർകസ് നോളിജ് സിറ്റിക്ക് കീഴിൽ ഉയർന്നുവരുന്ന സ്റ്റുഡന്റസ് വില്ലേജിന്റെ ശിലാസ്ഥാപന  കർമം നാളെ(ചൊവ്വ) ഉച്ചക്ക് രണ്ടു മണിക്ക് മർകസിൽ നടക്കുന്ന ചടങ്ങിൽ   കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം നിർവ്വഹിക്കും. മർകസ് നോളേജ് സിറ്റിയിൽ ഹരിതാഭമായ പച്ചപ്പിൽ സ്ഥാപിക്കുന്ന  സ്റ്റുഡന്റസ് വില്ലേജ്  അത്യാധുനിക വൈജ്ഞാനിക  സൗകര്യങ്ങളോടെ ...

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുമായി മര്‍കസിന് ബന്ധമില്ല: മര്‍കസ് മാനേജ്‌മെന്റ്

കോഴിക്കോട്: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് മര്‍കസിന്റേതാണ് എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് മര്‍കസ് മാനേജ്‌മെന്റ് അറിയിച്ചു. മര്‍കസിന്റെ കൈവശമുണ്ടായിരുന്ന ഭൂമി ഒന്നര പതിറ്റാണ്ടു മുമ്പ് നിയമപരമായി കൈമാറ്റം നടത്തിയതാണ്. അവിടെ ഇപ്പോള്‍ സ്ഥാപനം നടത്തുന്ന മാനേജ്‌മെന്റ് മര്‍കസുമായി ബന്ധമുള്ളവരുമല്ല. വസ്തുത...
സിവിൽ സർവീസ് പരീക്ഷയിൽ ഇരുനൂറാം റാങ്ക് നേടിയ മുഹമ്മദ് ജുനൈദിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉപഹാരം സമ്മാനിക്കുന്നു

ജുനൈദിന്റേത് സമുദായത്തിന് അഭിമാനകരമായ നേട്ടം: കാന്തപുരം

കോഴിക്കോട്:  സിവിൽ സർവീസ് പരീക്ഷയിൽ ഇരുനൂറാം  റാങ്ക് നേടിയ വേങ്ങര ഊരകം സ്വദേശി പുത്തൻപീടിയേക്കൽ മുഹമ്മദ് ജുനൈദ്  അനുഗ്രഹം തേടി  മർകസിൽ  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. സമുദായത്തിന് അഭിമാനകരമായ നേട്ടമാണ് ജുനൈദ് കൈവരിച്ചെതെന്നും രാജ്യത്തെ മികച്ചരീതിയിൽ സേവനം ചെയ്യാൻ സാധിക്കട്ടെയെന്നും കാന്തപുരം ആശീർവദിച്ചു. മർകസിന്റെ ഉപഹാരവും...
താമരശ്ശേരി കരിഞ്ചോല ഉരുൾപൊട്ടലിൽ മരിച്ച കുട്ടിയുടെ ജനാസ നിസ്‌കാരത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു

ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് സാന്ത്വനവുമായി കാന്തപുരം

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ കരിഞ്ഞോലയിൽ ഉണ്ടായ ഭീമൻ ഉരുൾപൊട്ടലിൽ വീടും കുടുംബവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപിൽ ഹതാശരായി കഴിയുന്ന നൂറുകണക്കിന് ആളുകൾക്ക് സാന്ത്വനം പകർന്നു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സന്ദർശനം.  ഗവ. വെട്ടിയൊഴിഞ്ഞതോട്ടം യുപി സ്‌കൂളിലെത്തിയ അദ്ദേഹം ജനങ്ങളെ സമാശ്വസിപ്പിച്ചു. മർകസിന്റെയും സുന്നി സംഘടനകളുടെയും നേതൃത്വത്തിൽ...
മര്‍കസ് നോളജ് സിറ്റിയില്‍ സ്‌കോളേഴ്‌സ് കോണ്‍ക്ലേവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

ജാമിഅ മര്‍കസ് പുതിയ അക്കാദമിക പദ്ധതികള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാനും പാരമ്പര്യത്തനിമ ഉയര്‍ത്തിപ്പിടിച്ച് അത്യാധുനിക സാഹചര്യത്തിനനുസരിച്ച് വൈജ്ഞാനിക അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ജാമിഅ മര്‍കസ് പുതിയ അക്കാദമിക പദ്ധതികള്‍ പ്രഖ്യാപിച്ചു. മര്‍കസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റിയില്‍ നടന്ന സ്‌കോളേഴ്‌സ് കോണ്‍ക്ലേവിലാണ് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടുത്ത വര്‍ഷം മുതലുള്ള...

മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

കോഴിക്കോട്:   2020 ഏപ്രില്‍ 9,10, 11,12 തിയ്യതികളിൽ നടക്കുന്ന മർകസ്  നാല്പത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്റ്റിയറിങ് കമ്മറ്റി: സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് സൈനുൽ...

Recent Posts