പുതുവര്‍ഷപ്പുലരിയില്‍ മര്‍കസിലേക്ക് ലോറി നിറയെ വിഭവങ്ങളുമായി ഊരകത്തെ പ്രവര്‍ത്തകര്‍

കോഴിക്കോട്: മുഹറം പിറന്ന പുതുവർഷ നിറവിൽ മർകസിലേക്ക് ഒരു ലോറി നിറയെ വിഭവങ്ങളുമായി മലപ്പുറം ജില്ലയിലെ ഊരകം സർക്കിൾ മുസ്‌ലിം ജമാഅത്ത് പ്രവർത്തകരെത്തി. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സ്വീകരിച്ചു. 108 ചാക്ക് അരിയും എട്ട്...

റൂബി ജൂബിലി: ചെന്നൈയില്‍ മര്‍കസ് ആസ്ഥാനം നിര്‍മ്മിക്കും

ചെന്നൈ: ജനുവരി 5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെന്നൈയില്‍ തുടക്കമായി. ഹോട്ടല്‍ ക്രിസ്റ്റല്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന

മര്‍കസ് റൂബി ജൂബിലിക്ക് പ്രൗഢമായ തുടക്കം

കോഴിക്കോട്: അറിവിന്റെ സംസ്‌കാരത്തെ കെട്ടിപ്പടുക്കുകയാണ് ഇന്നത്തെ കാലത്ത് മനുഷ്യ സ്‌നേഹികളുടെ ദൗത്യമെന്ന് യു എ ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി. വിജ്ഞാനത്തിന്റെ നാഗരികതയെ പുനര്‍ജീവിപ്പിക്കുന്നതിലൂടെ മാത്രമേ സംഘര്‍ഷങ്ങളുടെ

മർകസ് അഹ്ദലിയ്യ ശനിയാഴ്ച

കോഴിക്കോട്: മർകസിലെ അഹ്ദലിയ്യ ദിക്റ് ഹൽഖയും മഹ്‌ളറത്തുൽ ബദ്‌രിയ്യയും ഡിസംബർ ഒന്ന് ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ്...

മുത്വലാഖും ഇന്ത്യന്‍ ഭരണഘടനയും: മര്‍കസ്‌ ലോ കോളജ്‌ സെമിനാര്‍ ഇന്ന്‌

താമരശ്ശേരി: മുത്വലാഖുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പാശ്ചാത്തലത്തില്‍ മര്‍കസ്‌ ലോ കോളജ്‌ സംഘടിപ്പിക്കുന്ന അക്കാദമിക സെമിനാര്‍ ഇന്ന്‌(ചൊവ്വ) രാവിലെ പത്ത്‌ മണിക്ക്‌ നോളജ്‌ സിറ്റി

മര്‍കസ് ഐ.ടി.ഐ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു

കാരന്തൂര്‍: വിദഗ്ധരായ തൊഴിലാളികള്‍ക്ക് മികച്ച വ്യവസായ മേഖലകളില്‍ ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായി മര്‍കസ് ഐ.ടി.ഐയില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഐ.ടി.ഐയില്‍ ഈ വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കുന്ന ആയിരത്തോളം ഇദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.ഓട്ടോമോട്ടീവ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ്, എയര്‍ കണ്ടീഷനിംഗ്, മെക്കാനിക്കല്‍. നിര്‍മാണം, ഘന...

മര്‍കസ്‌ സഹ്‌റത്തുല്‍ ഖുര്‍ആന്‍: വനിതാ അധ്യാപകര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

കുന്നമംഗലം: അന്താരാഷ്ട്ര നിലവാരത്തില്‍ മര്‍കസ്‌ രൂപകല്‍പന ചെയ്‌ത സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രീ പ്രൈമറി സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ വനിതകള്‍ക്ക്‌ അവസരം. കോഴിക്കോട്‌ ജില്ലയിലെ നാല്‌ സെന്ററുകളിലാണ്‌ നിലവില്‍ നിയമനം. മദ്രസ ഏഴാം
മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളന സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര മീലാദ് സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

കോഴിക്കോട്: നവംബർ 25 ന് മർകസിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ വിപുലമായ സ്വാഗത സംഘത്തിന് മർകസിൽ ചേർന്ന സ്വാഗത സംഘം രൂപവത്കരണ യോഗത്തിൽ രൂപം നൽകി. ചടങ്ങ് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ് നബി(സ്വ)യോടുള്ള സ്‌നേഹം മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ...

ത്രിപുരയിൽ നടക്കുന്ന ആക്രമം ജനാധിപത്യ വിരുദ്ധം: കാന്തപുരം

കോഴിക്കോട്: ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം നടക്കുന്ന അക്രമങ്ങൾ ജനാധിപത്യവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ

മര്‍കസ്‌ ശരീഅത്ത്‌ കോളജ്‌ അധ്യായനാരംഭം നാളെ

കാരന്തൂര്‍: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയിലെ ശരീഅത്ത്‌ കോളജിന്റെ 2017-18 അക്കാദമിക വര്‍ഷത്തെ അധ്യായനാരംഭം നാളെ(ശനി) രാവിലെ 8.30ന്‌ മര്‍കസ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ശരീഅത്ത്‌ കോളജ്‌ പ്രിന്‍സിപ്പാള്‍ കാന്തപുരം

Recent Posts