സൗജന്യ യൂനാനി മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്‌ നോളജ്‌ സിറ്റിയിൽ

കൈതപ്പൊയിൽ: മർകസ്‌ നോളജ്‌ സിറ്റിയിൽ ആഗസ്റ്റ്‌ 16,17 വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ10 മണി മുതൽ 4 മണി വരെ യൂനാനി മെഡിക്കൽ കോളെജിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. അസ്ഥി-മർമ വിഭാഗം, സന്ധിരോഗ വിഭാഗം, ജനറൽ മെഡിസിൻ, സ്ത്രീരോഗ...

മര്‍കസ് നോളജ് സിറ്റിയില്‍ പര്‍ച്ചേഴ്‌സ് മാനേജര്‍, മീഡിയ കോര്‍ഡിനേറ്റര്‍, മെയിന്റനന്‍സ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

മര്‍കസ് നോളജ് സിറ്റിയില്‍ പര്‍ച്ചേഴ്‌സ് മാനേജര്‍, മീഡിയ കോര്‍ഡിനേറ്റര്‍, മെയിന്റനന്‍സ് കോര്‍ഡിനേറ്റര്‍തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത:Purchase & Procurement Manager► എം.ബി.എ ഫിനാന്‍സ്/ തതുല്യ യോഗ്യത. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം. Media Coordinator►...

സൗദിയിലെ ഹജ്ജ് കോണ്‍സുലേറ്റ് ജനറലുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

മക്ക: അസീസിയായിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആസ്ഥാനത്ത് വെച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖുമായി കൂടിക്കാഴ്ച നടത്തി.  രണ്ട് ലക്ഷത്തോളം വരുന്ന...

അഹ്ദലിയ്യ ആത്മീയ-അനുസ്മരണ സംഗമം സംഘടിപ്പിച്ചു

കാരന്തൂര്‍: മര്‍കസില്‍ ആയിരങ്ങള്‍ സംഗമിച്ച അഹ്ദലിയ്യ ആത്മീയ മജ്‌ലിസും അനുസ്മരണ സംഗമവും കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.സമസ്ത മുശാവറ അംഗം മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, മര്‍കസ് റൈഹാന്‍വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എ.സി കോയ മുസ്‌ലിയാര്‍, സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം...

മര്‍കസ് നോളജ് സിറ്റിയില്‍ എച്ച്.ആര്‍ കോര്‍ഡിനേറ്റര്‍, കണ്ടന്റ് റൈറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ എച്ച്.ആര്‍ കോര്‍ഡിനേറ്റര്‍, കണ്ടന്റ് റൈറ്റര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: എച്ച്.ആര്‍ കോര്‍ഡിനേറ്റര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം, എച്ച്.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഓഫീസ് അഡ്മിനിസ്‌ട്രേഷനില്‍ പ്രവൃത്തി പരിചയം.

കെ.എം ബഷീറിന്റെ മരണം; കുറ്റവാളികള്‍ക്ക് അര്‍ഹമായി ശിക്ഷ നല്‍കണം: മര്‍കസ് അലുംനി

കോഴിക്കോട്: പ്രഗൽഭ പത്രപ്രവർത്തകനും മർകസ് അലുംനി മെമ്പറുമായ കെ.എം ബഷീറിന്റെ നിര്യാണത്തിൽ മർകസ് അലുംനി കാബിനറ്റ് അനുശോചിച്ചു. കെ. എം ബഷീർ മർകസിലെ ഒരു തലമുറയെ വലിയ തോതിൽ സ്വാധീനിച്ച വിദ്യാർത്ഥിയായിരുന്നു. സ്‌കൂൾ കാലം മുതലേ, എഴുത്തിലും സംഘടനത്തിലും അദ്ദേഹം മികവ്...

സഭാസാമാചികർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം: കാന്തപുരം

കോഴിക്കോട്: പൗരൻമാരുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട സഭാസാമാചികർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ജനാധിപത്യത്തെ ദുർബലമാക്കുന്ന നിയമങ്ങൾ പാർലമെന്റിലൂടെ പാസാക്കപ്പെടുമ്പോൾ അതിനെ തിരുത്തുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്. മുത്വലാഖുമായി ബന്ധപ്പെട്ട ബിൽ രാജ്യ സഭയിൽ...

മര്‍കസ് അലുംനിക്ക് പുതിയ സാരഥികള്‍

കോഴിക്കോട്: മർകസിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരുടെ കൂട്ടായ്‌മയായ  അലുംനി  2019-21 വർഷത്തേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തി. മർകസ് കോൺഫറൻസ് ഹാളിൽ നടന്ന അലുംനി കൂട്ടായ്‌മയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉപദേശം നൽകി.  മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി...

മര്‍കസ് അഹ്ദലിയ്യയും അനുസ്മരണ സമ്മേളനവും ശനിയാഴ്ച

കാരന്തൂർ: അഹ്ദലിയ്യ ആത്മീയ സമ്മേളനവും സമസ്‌ത മുശാവറ അംഗം കെ.എ അബ്ബാസ് മുസ്‌ലിയാർ, മർകസ് റൈഹാൻ വാലി മാനേജർ കോയ മുസ്‌ലിയാർ എന്നിവരുടെ അനുസ്മരണവും  ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. മർകസ് വൈസ് പ്രസിഡന്റ് കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ...

മർകസ് മഹല്ല് കോൺഫറൻസ് സമാപിച്ചു

കോഴിക്കോട്: മർകസിന് കീഴിൽ  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച പള്ളികളുടെ ഭാരവാഹികളുടെ സംസ്ഥാന തല മഹല്ല് കോൺഫറൻസ് സമാപിച്ചു. മർകസ് മസ്ജിദ് അലയൻസ് വിഭാഗം സംഘടിപ്പിച്ച സമ്മേളനം മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. പള്ളികൾ ഓരോ നാട്ടിലെയും ഇസ്ലാമിക...

Recent Posts