മര്‍കസിന്റെ തണലില്‍ പത്ത് കുടുംബങ്ങള്‍ക്ക് പാര്‍പ്പിടങ്ങളായി

മുക്കം: വയനാടിന്റെ പ്രാന്ത പ്രദേശത്തെ പാടിയില്‍ കൊടും തണുപ്പിലും മഴക്കാലത്തും ദുരിതങ്ങള്‍ സഹിച്ച് ജീവിതം തള്ളിനീക്കിയ റഷീദക്കും മൂന്ന് മക്കള്‍ക്കും ഇന്നലെ പെരുന്നാളാഘോഷത്തിന്റെ പ്രതീതിയായിരുന്നു. സ്വപ്‌നത്തില്‍ താലോലിച്ച ഭവനത്തില്‍ കേരളത്തിലെ ആത്മീയ നേതൃത്വത്തിന്റെ

മര്‍കസിന്റെ സേവനം മാതൃകാപരം: മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: എല്ലാ സംസ്ഥാനങ്ങളിലും മികച്ച വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന മര്‍കസിന്റെ സേവനങ്ങള്‍ രാജ്യത്തിനുതന്നെ മാതൃകയാണെന്നു മന്ത്രി എ.കെ ശശീന്ദ്രന്‍.നിര്‍ധനരായ 10 കുടുംബങ്ങള്‍ക്കായി മര്‍കസ് നിര്‍മിച്ചുനല്‍കിയ

വര്‍ഗീയ ധ്രുവീകരണം ചെറുക്കാന്‍ അടിയന്തരമായി ഇടപെടണം: കാന്തപുരം

തിരുവനന്തപുരം:വര്‍ഗീയ ധ്രുവീകരണം ആഴത്തില്‍ വേരോടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാന്‍ ഉചിതമായ

മര്‍കസ്‌ സ്‌കൂളുകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

കുന്നമംഗലം: മര്‍കസിന്റെ വിവിധ സ്‌കൂളുകളില്‍ നവാഗതരെ സ്വീകരിച്ച്‌ പ്രവേശനോത്സവം നടന്നു. പുതിയ അധ്യയന വര്‍ഷം പഠനത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും വസന്തമാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌

മര്‍കസ്‌ ഡ്രീംവാലി ഉദ്‌ഘാടനം; സ്വാഗതസംഘം രൂപീകരിച്ചു

കോഴിക്കോട്‌: ജൂണ്‍ 5ന്‌ കോഴിക്കോട്‌ താത്തൂരില്‍ നടക്കുന്ന മര്‍കസ്‌ ഡ്രീംവാലി ഉദ്‌ഘാടനത്തിന്‌ അഞ്ഞൂറ്റൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു. താത്തൂര്‍ ജുമാമസ്‌ജിദിന്റെ

മഹ്‌ദ്‌ അല്‍ ഉലൂം സ്‌കൂളിന്‌ നൂറ്‌ മേനിയുടെ വിജയത്തിളക്കം.

ജിദ്ദ: മദാഇന്‍ അല്‍ ഫഹദ്‌: സി ബി എസ്‌ ഇ പത്താം ക്ലാസ്‌ പരീക്ഷയില്‍ മഹ്‌ദ്‌ അല്‍ ഉലൂം ഇന്റര്‍നാഷനല്‍ സ്‌കൂള്‍ തുടര്‍ച്ചയായ നാലാം തവണയും നൂറ്‌ മേനിയോടെ തിളക്കമാര്‍ന്ന വിജയം നേടി. പരീക്ഷക്കിരുന്ന

മര്‍കസ്‌ ഡ്രീംവാലി; പുതുജീവിതത്തിന്‌ പത്തു കുടുംബങ്ങള്‍

കോഴിക്കോട്‌: നിര്‍ദ്ധനരും നിലാരംബരുമായ ആളുകളുടെ പുനരധിവാസം ലക്ഷ്യമാക്കി മര്‍കസ്‌ ചാരിറ്റി ഘടകം ആര്‍.സി.എഫ്‌.ഐക്ക്‌ കീഴില്‍ നിര്‍മിച്ച പത്ത്‌ ഭവനങ്ങള്‍ അര്‍ഹരായവര്‍ക്ക്‌ നല്‍കുന്നു. ഭവനരഹിതര്‍ക്ക്‌ വീടുകള്‍ നല്‍കുക

സഹ്‌റതുല്‍ ഖുര്‍ആന്‍ അധ്യാപിക പരിശീലനത്തിന്‌ ജൂണ്‍ 2 വരെ അപേക്ഷിക്കാം

കൊടുവള്ളി: മര്‍കസ്‌ സഹ്‌റതുല്‍ ഖുര്‍ആനിനു കീഴില്‍ 2017- 18 അധ്യായന വര്‍ഷത്തില്‍ ആരംഭിക്കാനിരിക്കുന്ന വിവധ സെന്ററുകളില്‍ അധ്യാപനം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ജൂണ്‍ 2

കാന്തപുരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണം; പ്രതിയെ ചോദ്യം ചെയ്‌തു

മലപ്പുറം: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്‌റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഇ.കെ വിഭാഗം പ്രാദേശിക നേതാവിനെ പോലീസ്‌

മര്‍കസ്‌ ലോ കോളേജ്‌ മാനേജ്‌മെന്റ്‌ സീറ്റില്‍ അപേക്ഷ ക്ഷണിച്ചു

കുന്നമംഗലം: മര്‍കസ്‌ ലോ കോളേജില്‍ ബി.ബി.എ എല്‍.എല്‍.ബി മാനേജ്‌മെന്റ്‌ ക്വാട്ടയിലെ പ്രവേശനത്തിനുള്ള അപേക്ഷാഫോറം വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍

Recent Posts