ആദീശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് യംഗ്‌ സയന്റിസ്റ്റ് അവാര്‍ഡ് മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ത്ഥികളും

കാരന്തൂര്‍: ആദീശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ആദീശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് എംഗ് സയന്റിസ്റ്റ് അവാര്‍ഡ് 2017 പ്രോജക്ട് മത്സരത്തില്‍ മര്‍കസ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ പ്രതിനിധീകരിച്ച് മുജാഹിര്‍ ഹുസൈന്‍, മുഹമ്മദ് ശമീം വി.പി

ഒമാന്‍ മതകാര്യ വകുപ്പ് മന്ത്രിയുമായി കാന്തപുരം ചര്‍ച്ച നടത്തി

മസല്കത്ത്: ഒമാന്‍ മതകാര്യ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സല്‍മിയെ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദര്‍ശിച്ചു. ദേശീയദിനവും നബി(സ്വ) ജന്മദിനവും ആഘോഷിക്കുന്ന ഒമാന്‍ ജനതക്ക്

സംസ്ഥാന ജേതാവായ മര്‍കസ് വിദ്യാര്‍ത്ഥിക്ക് സ്വീകരണം നല്‍കി

കുന്നമംഗലം: തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ മര്‍കസ് ബോയ്സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് മഖ്ബൂര്‍ ഖാന് സ്‌കൂളില്‍ സ്വീകരണം നല്‍കി. കാശ്മീര്‍ സ്വദേശിയായ മഖ്ബൂല്‍ മര്‍കസ് കാശ്മീര്‍ ഹോമില്‍ താമസിച്ച്

അന്താരാഷ്ട്ര മീലാദ് സമ്മേളനം ഡിസംബര്‍ 25ന് കോഴിക്കോട്ട്

കോഴിക്കോട്: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യക്ക് കീഴില്‍ നടക്കുന്ന 2016ലെ അന്താരാഷ്ട മീലാദ് സമ്മേളനം ഡിസംബര്‍ 25ന് കോഴിക്കോട് നടക്കും. മുസ്‌ലിം ലോകത്തെ പ്രമുഖ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 2004 മുതല്‍ സംഘടിപ്പിച്ച് വരുന്ന

റൈഹാന്‍വാലി നബിദിനാഘോഷം തിങ്കളാഴ്ച

കാരന്തൂര്‍: മര്‍കസ് ഓര്‍ഫനേജ് സ്ഥാപനമായ റൈഹാന്‍വാലി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ജല്‍സത്തുല്‍ മഹബ്ബ നബിദിനാഘോഷ പരിപാടികള്‍ റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നടക്കും. അല്‍ മഹബ്ബ എന്ന പേരില്‍ ആസൂത്രണം ചെയ്ത ഒരു മാസത്തെ നബിദിനാഘോഷ ക്യാമ്പയ്‌ന്റെ

ഫിജിയിലെ നബിദിനാഘോഷം; ഡോ. ഹുസൈന്‍ സഖാഫി മുഖ്യാതിഥി

കോഴിക്കോട്: ഫിജിയിലെ പ്രമുഖ ഇസ്‌ലാമിക സംഘടനയായ മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ മീലാദാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി മര്‍കസ് വൈസ് ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്

പതിനായിരങ്ങളൊഴുകിയെത്തി; മര്‍കസ് മീലാദ് കാമ്പയിന് പ്രൗഢ തുടക്കം

കാരന്തൂര്‍: പ്രവാചകര്‍ മുഹമ്മദ് നബി(സ) ജനിച്ച റബീഉല്‍ അവ്വല്‍ മാസത്തില്‍ നടത്തപ്പെടുന്ന മീലാദ് ആഘോഷങ്ങള്‍ക്ക് മര്‍കസില്‍ തുടക്കമായി. ഒരു മാസം നീണ്ടു നില്‍ക്കുന്ന റബീഉല്‍ അവ്വല്‍ കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. രാവിലെ മസ്ജിദുല്‍ ഹാമിലിയില്‍

മീലാദ് സമ്മേളനം; പ്രചാരണ പരിപാടികൾ ആരംഭിച്ചു

കാരന്തൂര്‍: ഡിസംബര്‍ 25ന് കോഴിക്കോട് വെച്ച് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെയും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ മദ്ഹുറസൂല്‍ പ്രഭാഷണത്തിന്റെയും പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍

അന്താരാഷ്ട്ര മീലാദ് സമ്മേളനം; സ്വാഗത സംഘം മീറ്റിംഗ് നാളെ

കാരന്തൂര്‍: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഇരുപത്തയഞ്ചിനു കോഴിക്കോട് വെച്ച് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗത സംഘം മീറ്റിംഗ് നാളെ(ഞായര്‍ ) പത്തു മണിക്ക് മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്വാഗത സംഘം

അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിനു മര്‍കസ് വിദ്യാര്‍ഥി

കാരന്തൂര്‍: ബഹറൈനില്‍ നടക്കുന്ന പതിനാലാമാത് അന്താരാഷ്ട്ര ഖുര്‍ആന്‍ ഹിഫ്‌സ് മത്സരത്തിനു ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് പ്രതിനിധി ഹാഫിസ് ശമീര്‍ പുറപ്പെട്ടു. ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തു ഖിദ്മത്തുല്‍ ഖുര്‍ആനുല്‍ കരീം എന്ന സംഘടന

Recent Posts