മര്‍കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

കാരന്തൂര്‍: മര്‍കസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് യൂണിയന്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ഉപഹാര സമര്‍പ്പണം

മീലാദ് സമ്മേളനം: പ്രധാന വേദിക്കു കാല്‍ നാട്ടി

കോഴിക്കോട്: മര്‍കസിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ഇരുപത്തിയഞ്ചിന് കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളന വേദിയുടെ കാല്‍നാട്ടല്‍ കര്‍മത്തിനു സയ്യിദ് അലി ബാഫഖി നേതൃത്വം നല്‍കി. സി. മുഹമ്മദ് ഫൈസി പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുല്ലക്കോയ തങ്ങള്‍, ലത്തീഫ്

വ്യത്യസ്തമായി കാശ്മീരി വിദ്യാര്‍ത്ഥികളുടെ നബിദിന റാലി

കാരന്തൂര്‍: മര്‍കസ് കാശ്മീരി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കുന്നമംഗലം മുതല്‍ കാരന്തൂര്‍ വരെ നടത്തിയ നബിദിന റാലി വര്‍ണാഭമായി. ഉറുദു ഗാനങ്ങളും പ്രകീര്‍ത്തന ഗീതങ്ങളും ആലപിച്ച് കാശ്മീരി വേഷത്തില്‍ ഇരുനൂറിലികം വിദ്യാര്‍ത്ഥികള്‍ നബിദിന റാലി നടത്തിയത് കാഴ്ചക്കാര്‍ക്ക് വ്യത്യസ്ത

വേറിട്ട രുചി ഭേദങ്ങളുമായി മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഭക്ഷ്യമേള

കാരന്തൂര്‍: വിദ്യാര്‍ത്ഥികളില്‍ ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും വൈവിധ്യങ്ങളായ ഭക്ഷ്യ വിഭവങ്ങളെ പരിചയപ്പെടുത്തുന്നതിനും വേണ്ടി മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേള സമാപിച്ചു. മലബാര്‍, അറേബ്യന്‍,

ഫിജി നബിദിനാഘോഷപരിപാടികളില്‍ ഡോ. ഹുസൈന്‍ സഖാഫി മുഖ്യാതിഥി

ഫിജി : ഫിജിയിലെ പ്രമുഖ ഇസ്ലാമിക സംഘടനയായ മഊനത്തുല്‍ ഇസ്ലാം അസോസിയേഷന്‍ സംഘടിപ്പിച്ച നബിദിന പരിപാടിയില്‍ മുഖ്യാതിഥിയായി ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പങ്കെടുത്തു. കഴിഞ്ഞ ദിവസം ഫിജിയില്‍ നടന്ന ഗ്രാന്‍ഡ് മീലാദ് സമ്മേളനത്തില്‍ അദ്ദേഹം മുഖ്യ

മ്യാന്‍മാറിലെ മുസ്‌ലിംകള്‍ക്കായി പ്രാര്‍ത്ഥിക്കുക: കാന്തപുരം

ദുബൈ: ഭരണകൂട ഭീകരതയുടെ ഇരകളായി കൊല്ലപ്പെട്ടവരും ജീവനും സ്വത്തിനും ഭീഷണി നേരിടുന്നതിനാല്‍ സ്വദേശങ്ങള്‍ ഒഴിവാക്കി പാലായനത്തിന് നിര്‍ബന്ധിതരാകുകയും ചെയ്തുകൊണ്ടിരിക്കുന്ന മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടിയും ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട

അന്താരാഷ്ട്ര മീലാദ് സമ്മേളനം കോഴിക്കോട് സ്വപ്‌ന നഗരിയില്‍

കോഴിക്കോട്: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25ന് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ നഗരി കോഴിക്കോട് സ്വപ്‌ന നഗരിയില്‍ തയ്യാറാക്കാന്‍ തീരുമാനമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിം പണ്ഡിതന്മാരും പ്രകീര്‍ത്തന സംഘങ്ങളും

ആദീശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് യംഗ്‌ സയന്റിസ്റ്റ് അവാര്‍ഡ് മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ത്ഥികളും

കാരന്തൂര്‍: ആദീശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ആദീശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് എംഗ് സയന്റിസ്റ്റ് അവാര്‍ഡ് 2017 പ്രോജക്ട് മത്സരത്തില്‍ മര്‍കസ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ പ്രതിനിധീകരിച്ച് മുജാഹിര്‍ ഹുസൈന്‍, മുഹമ്മദ് ശമീം വി.പി

ഒമാന്‍ മതകാര്യ വകുപ്പ് മന്ത്രിയുമായി കാന്തപുരം ചര്‍ച്ച നടത്തി

മസല്കത്ത്: ഒമാന്‍ മതകാര്യ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സല്‍മിയെ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദര്‍ശിച്ചു. ദേശീയദിനവും നബി(സ്വ) ജന്മദിനവും ആഘോഷിക്കുന്ന ഒമാന്‍ ജനതക്ക്

സംസ്ഥാന ജേതാവായ മര്‍കസ് വിദ്യാര്‍ത്ഥിക്ക് സ്വീകരണം നല്‍കി

കുന്നമംഗലം: തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ മര്‍കസ് ബോയ്സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് മഖ്ബൂര്‍ ഖാന് സ്‌കൂളില്‍ സ്വീകരണം നല്‍കി. കാശ്മീര്‍ സ്വദേശിയായ മഖ്ബൂല്‍ മര്‍കസ് കാശ്മീര്‍ ഹോമില്‍ താമസിച്ച്

Recent Posts