മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റിന് പരിസമാപ്തി

കാരന്തൂര്‍: വിദ്യാര്‍ത്ഥികളിലെ സര്‍ഗ്ഗ സാഹിത്യ സിദ്ധികളെ പരിപോഷിപ്പിക്കുതിനു വേണ്ടി മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച എക്‌സിപിരിമെന്റ് 2016 ആര്‍ട്‌സ് ഫെസ്റ്റിന് തിരശ്ശീല വീണു. കഴിഞ്ഞ വ്യാഴം, വെളളി ദിവസങ്ങളിലായി സ്‌കൂളില്‍ നട വര്‍ണ്ണാഭമായ

അന്താരാഷ്ട്ര മീലാദ് സമ്മേളനം ഡിസംബര്‍ 25ന്

കോഴിക്കോട്: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യക്ക് കീഴില്‍ നടക്കുന്ന 2016ലെ അന്താരാഷ്ട മീലാദ് സമ്മേളനം ഡിസംബര്‍ 25ന് കോഴിക്കോട് നടക്കും. മുസ്‌ലിം ലോകത്തെ പ്രമുഖ പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ കേരളത്തിനകത്തും പുറത്തുമായി ലക്ഷങ്ങള്‍

മര്‍കസ് ലൈബ്രറി ശില്‍പശാല സമാപിച്ചു

കോഴിക്കോട്: മര്‍കസ് സ്‌കൂളിലെ ലൈബ്രേറിയന്മാര്‍ക്ക് സംഘടിപ്പിച്ച ഏകദിന ശില്‍പശാല സമാപിച്ചു. അധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തില്‍ മികച്ച വായനാ സംസ്‌കാരം വളര്‍ത്തുന്നതിന് വേണ്ടി പാരമ്പര്യ ലൈബ്രറി സംവിധാനത്തില്‍ നിന്നും

മര്‍കസ് ഗസറ്റ് പ്രകാശനം ചെയ്തു

കാരന്തൂര്‍: മര്‍കസിലെ അക്കാദമിക പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളിച്ച് രണ്ട് മാസത്തിലൊരിക്കല്‍ പുറത്തിറക്കുന്ന മര്‍കസ് ഗസറ്റിന്റെ പ്രഥമ ലക്കം പ്രകാശനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ വിദേശ യാത്രകള്‍, മര്‍കസ്

ഒമ്പത് മാസം കൊണ്ട് ഖുര്‍ആന്‍ മന:പ്പാഠമാക്കി പതിമൂന്നു വയസ്സുകാരന്‍

കാരന്തൂര്‍: മര്‍കസ് ഖുര്‍ആന്‍ സ്റ്റഡി സെന്ററിന് കീഴില്‍ ഒമ്പത് മാസം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പാഠമാക്കി പതിമൂന്നു വയസ്സുകാരന്‍ മുഹമ്മദ് ശാകിര്‍ ശ്രദ്ധേയനാകുന്നു. സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാഭ്യാസത്തോടൊപ്പമാണ് ശാകിര്‍ ഹിഫ്‌ള്

വിജയം ഹൃദയ ശുദ്ധീകരണത്തിലൂടെ: കാന്തപുരം

കാരന്തൂർ: വിശ്വാസികളുടെ പരമമായ വിജയം ഹൃദയ ശുദ്ധീകരണത്തിലൂടെയാണ് കൈവരികയെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസില്‍ നടന്ന അഹ്ദലിയ്യ ദിക്ര്‍ ഹല്‍ഖയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു

നിസാമി സംഗമവും ഡോ. ഹകീം സഅദിക്ക് അനുമോദനവും ഇന്ന്

കോഴിക്കോട്: ഹൈദരാബാദ് നിസാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ഹകീം സഅദി കാമില്‍ സഖാഫി കരുനാഗപ്പള്ളിക്ക് അനുമോദനവും നിസാമി സംഗമവും ഇന്ന് (ശനി) വൈകുന്നേരം 4മണിക്ക് കാരന്തൂര്‍

അഹ്ദലിയ്യയും ദൗറത്തുല്‍ ഖുര്‍ആനും ഇന്ന് മര്‍കസില്‍

കോഴിക്കോട്: മര്‍കസില്‍ മാസംതോറും നടക്കുന്ന അഹ്ദലിയ്യ ദിക്‌റ് ഹല്‍ഖയും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ സംഗമവും ഇന്ന് (ശനി) മഗ്‌രിബ് നിസ്‌കാരാനന്തരം മര്‍കസ് മെയിന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. നാല് മാസത്തിലൊരിക്കല്‍ നടക്കുന്ന

മര്‍കസ് ഇംപ്രിന്റ്‌സ് കലാസാഹിത്യ മേള സമാപിച്ചു

കാരന്തൂര്‍: മര്‍കസിന് കീഴിലെ ബോര്‍ഡിംഗ് സ്ഥാപനമായ സൈതൂന്‍വാലി സംഘടിപ്പിച്ച ഇംപ്രിന്റ്‌സ് 2016 കലാസാഹിത്യ മേള സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മേളയില്‍ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ വിവിധ ഇനങ്ങളിലായി

സ്‌കൂള്‍ ലൈബ്രറി ശില്‍പശാല ഇന്ന് മര്‍കസില്‍

കോഴിക്കോട്: മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ ലൈബ്രേറിയന്‍മാര്‍ക്കുള്ള ശില്‍പശാല ഇന്ന്(ശനി) രാവിലെ ഒമ്പത് മണി മുതല്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. കോഴിക്കോട്

Recent Posts