മര്‍കസ്‌ ആത്മീയ സമ്മേളനം: നഗരി ഒരുങ്ങി

കോഴിക്കോട്‌: റമസാന്‍ 25ാം രാവില്‍ മര്‍കസില്‍ നടക്കുന്ന ആത്മീയ സമ്മേളനത്തിനും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ റമളാന്‍ പ്രഭാഷണത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉച്ചക്ക്‌ 1 മണി മുതല്‍ രാത്രി 1 മണി വരെ

അന്താരാഷ്‌ട്ര ഖുർആൻ ഹിഫ്ള് മത്സരത്തിന് ഇന്ത്യൻ പ്രതിനിധിയായി മർകസ് വിദ്യാർഥി

കുന്നമംഗലം: ടാന്സാനിയയിലെ ദാറുസ്സലാമിൽ നടക്കുന്ന അന്തരാഷ്ട്ര ഖുർആൻ ഹിഫ്ള് മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് മർകസ് വിദ്യാർഥി ഹാഫിള് മുഹമ്മദ്‌ സുഹൈൽ പുറപ്പെട്ടു.ജൂൺ 22-മുതൽ 26 വരെ നടക്കുന്ന പരിപാടി ടാൻസാനിയയിലെ ഹോളി ഖുർആൻ മെമ്മൊറൈസേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ആണ്

മര്‍കസ്‌ റമളാന്‍ ആത്മീയ സമ്മേളനത്തിന്‌ അന്തിമരൂപമായി

കോഴിക്കോട്‌: റമളാന്‍ 25 രാവില്‍(ജൂണ്‍ 29) മര്‍കസില്‍ നടക്കുന്ന കാന്തപുരത്തിന്റെ റമസാന്‍ പ്രഭാഷണത്തിനും മര്‍കസ്‌ ആത്മീയ സമ്മേളനത്തിനും അന്തിമരൂപമായി. ഉച്ചക്ക്‌ ളുഹര്‍ നിസ്‌കാരാനന്തരം

വിടപറഞ്ഞത്‌ മര്‍കസില്‍ നിറഞ്ഞു നിന്ന യുവപണ്ഡിതന്‍

കാരന്തൂര്‍: മര്‍കസില്‍ കഴിഞ്ഞ രണ്ടു വര്‍ഷം പഠനപാട്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മുഹ്‌സിന്‍ സഖാഫിയുടെ ആകസ്‌മിക വിയോഗം വിദ്യാര്‍ഥികളെയും അധ്യാപകരെയും ദുഖത്തിലാഴ്‌ത്തി.മലപ്പുറം ചെറിയമുണ്ടം സ്വദേശിയായ മുഹ്‌സിന്‍ സഖാഫി ഒരാഴ്‌ച മുമ്പ്‌ നടന്ന ബൈക്ക്‌

ഭിന്നശേഷിയുള്ളവര്‍ക്ക്‌ മര്‍കസ്‌ 23 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്‌തു

കുന്ദമംഗലം : കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സ്സുന്നിയ്യക്ക്‌ കീഴില്‍ ഭിന്നശേഷിയുള്ളവര്‍ക്കുള്ള ധനസഹായം നല്‌കുന്നതിന്റെ ഉദ്‌ഘാടനം മര്‍കസ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. ഭിന്ന ശേഷിയുള്ളവര്‍ അനുഭവിക്കുന്ന വിവിധ തരം ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ആധുനിക സാങ്കേതിക ഉപകരണങ്ങളും

മര്‍കസ്‌ റമളാന്‍ പ്രാര്‍ഥനാ സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു

കോഴിക്കോട്‌: ജൂണ്‍ 29 ബുധനാഴ്‌ച റമളാന്‍ ഇരുപത്തിയഞ്ചാം രാവില്‍ മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയില്‍ നടക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ റമളാന്‍ പ്രഭാഷണത്തിന്റെയും പ്രാര്‍ത്ഥന സംഗമത്തിന്റെയും

അബ്ദുല്‍ അസീസ്‌ മുസ്ലിയാരെ ആദരിച്ചു

കുന്ദമംഗലം: മര്‍കസ്‌ ബോര്‍ഡിംഗ്‌ മദ്രസയില്‍ മൂന്ന്‌ പതിറ്റാണ്ട്‌ കാലമായി സേവനമനുഷ്‌ഠിച്ചു വരുന്ന വിഒടി അബ്ദുല്‍ അസീസ്‌ മുസ്ലിയാരെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ആദരിച്ചു. 2005 ...06 അധ്യായന വര്‍ഷത്തെ പൂര്‍വ

മര്‍കസ്‌ റമളാന്‍ പ്രഭാഷണ പരമ്പര നാളെ തുടങ്ങും

കുന്നമംഗലം: റമളാനില്‍ മര്‍കസില്‍ നടക്കുന്ന പ്രഭാഷണ പരമ്പര നാളെ രാവിലെ പത്തിന്‌ മര്‍കസ്‌ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. സമസ്‌ത സെക്രട്ടറി എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഉദ്‌ഘാടന പ്രഭാഷണം നടത്തും. ഇസ്‌ലാമിക വിശ്വാസപരവും

മര്‍കസ്‌ ശരീഅത്ത്‌ കോളേജ്‌ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

കാരന്തൂര്‍: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ ശരീഅത്ത്‌, കുല്ലിയ്യ കോളേജുകളുടെ 201516 വര്‍ഷത്തെ വാര്‍ഷിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിലെ ഏറ്റവും വലിയ മത കലാലയമായ മര്‍കസില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍

മര്‍കസിന്റെ തണലില്‍ പത്ത് കുടുംബങ്ങള്‍ക്ക് പാര്‍പ്പിടങ്ങളായി

മുക്കം: വയനാടിന്റെ പ്രാന്ത പ്രദേശത്തെ പാടിയില്‍ കൊടും തണുപ്പിലും മഴക്കാലത്തും ദുരിതങ്ങള്‍ സഹിച്ച് ജീവിതം തള്ളിനീക്കിയ റഷീദക്കും മൂന്ന് മക്കള്‍ക്കും ഇന്നലെ പെരുന്നാളാഘോഷത്തിന്റെ പ്രതീതിയായിരുന്നു. സ്വപ്‌നത്തില്‍ താലോലിച്ച ഭവനത്തില്‍ കേരളത്തിലെ ആത്മീയ നേതൃത്വത്തിന്റെ

Recent Posts