മര്‍കസ് നാല്‍പതാം വാര്‍ഷികം; ലോഗോ ക്ഷണിക്കുന്നു

0
506

കോഴിക്കോട്: വിദ്യാഭ്യാസ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നാല്‍പതു വര്‍ഷം പിന്നിടുന്ന മര്‍കസിന്റെ നാല്‍പതാം വാര്‍ഷികത്തിന് ഉചിതമായ ലോഗോയും ലെറ്റര്‍ സ്‌റ്റൈലും ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രിക്ക് സമ്മാനം നല്‍കുന്നതാണ്.  എന്‍ട്രികള്‍ ഫെബ്രുവരി 20നകം 40@markaz.in എന്ന ഇമെയിലില്‍ അയക്കേണ്ടതാണ്.