മദീനതുന്നൂര്‍ അഡ്മിഷന്‍ ടെസ്റ്റ്: ജൂണ്‍ 24,25,26,27 തിയ്യതികളില്‍ നടക്കും

0
581
SHARE THE NEWS

കോഴിക്കോട്: എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് മദീനതുന്നൂറിന്റെ വിവിധ കോഴ്‌സുകളിലേക്കുളള അവസാന ഘട്ട സെലക്ഷന്‍ ടെസ്റ്റ് 2020 ജൂണ്‍ 24, 25, 26, 27 തിയ്യതികളില്‍ നടക്കും. നേരത്തെ അപേക്ഷിക്കാത്തവര്‍ ഈ ലിങ്ക് https://markazgarden.org/admission/register.php ഉപയോഗിച്ച് ജൂണ്‍ 25ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
+91 89077 47201,+91 94958 15294


SHARE THE NEWS