മര്‍കസ് 2013 ബാച്ച് സഖാഫി സംഗമം നാളെ

0
417

കാരന്തൂര്‍: 2013ല്‍ മര്‍കസില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങിയ സഖാഫികള്‍ അഹ്‌സരികള്‍, കാമില്‍ സഖാഫികള്‍ എന്നിവരുടെ ബാച്ച് തല സംഗമം നാളെ (വ്യാഴം) രാവിലെ പത്ത് മണി മുതല്‍ മര്‍കസ് ലൈബ്രറി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഈയിടെ വിടപറഞ്ഞ മര്‍കസ് ഉസ്താദ് ആയിരുന്ന പടനിലം ഹുസൈന്‍ മുസ്‌ലിയാരുടെ അനുസ്മരണവും പരിപാടിയില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.