മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനം മാറ്റിവെച്ചു – വീഡിയോ പ്രസ്താവന കാണാം

0
1609
SHARE THE NEWS

Subscribe to my YouTube Channel

Markaz Conference Postponed

മർകസ് സമ്മേളനം നീട്ടിവെച്ചുകൊറോണ രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെയും കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെയും നിർദേശങ്ങൾ മാനിച്ച് ഏപ്രിൽ 9 മുതൽ 12 വരെ നടത്താൻ തീരുമാനിച്ചരുന്ന മർകസ് 43 ാം വാർഷിക സമ്മേളനം നീട്ടിവെച്ചതായി മർകസ് ഭാരവാഹികൾ അറിയിച്ചു. മർകസിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. രോഗത്തിന്റെ ഭീഷണി മാറി അനുകൂലമായ ആഗോള സാഹചര്യം രൂപപ്പെടുന്ന സമയത്ത് പുതുക്കിയ തിയ്യതി അറിയിക്കും.

Posted by Markazu Saquafathi Sunniyya on Wednesday, March 11, 2020


SHARE THE NEWS