മര്‍കസ്‌ അഹ്‌ദലിയ്യ ഇന്ന്‌

0
575
SHARE THE NEWS

കാരന്തൂര്‍: മര്‍കസില്‍ നടക്കുന്ന അഹ്‌ദലിയ്യ ദിക്‌റ്‌ ഹല്‍ഖ ഇന്ന്‌ (ശനി) വൈകുന്നേരം ഏഴ്‌ മണിക്ക്‌ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കാന്തപുരം, കട്ടിപ്പാറ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍, സി. മുഹമ്മദ്‌ ഫൈസി, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി സംബന്ധിക്കും. ബലിപെരുന്നാളിന്റെയും ഉള്‌ഹിയ്യത്തിന്റെയും പ്രധാന്യത്തെയും സവിശേഷതകളെയും പറ്റി അബൂബക്കര്‍ സഖാഫി വെണ്ണക്കോട്‌ സംസാരിക്കും.


SHARE THE NEWS